Category: ശുഭദിന സന്ദേശം

കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും (2 സാമുവേൽ 7:29) | കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.

Lord God, have spoken, and with your blessing shall the house of your servant be blessed forever. ‭‭(2 Samuel‬ ‭7‬:‭29‬ ) 🛐 ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ…

ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി (2 സാമുവേൽ 8:6) |ദാവീദ് രാജാവിനെ പോലെ നാം ഓരോരുത്തർക്കും ജീവിതത്തിൽ ദൈവം വിജയങ്ങൾ നൽകട്ടെ.

“Lord gave victory to David wherever he went.‭‭(2 Samuel‬ ‭8‬:‭6‬ ) ✝️ ദൈവത്തിന്റെ ഹൃദയപ്രകാരം നടന്ന വ്യക്തി ആയിരുന്നു ദാവീദ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു ദാവിദിന്റ ഹൃദയം. ദാവീദിനു ദൈവം…

കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ് അറിയുന്നുവല്ലോ. (2 സാമുവേൽ 7:20)|നന്മളെ അറിയുന്ന ദൈവത്തിന്റെ കരം പിടിച്ചു നമ്മൾക്ക് മുന്നോട്ട് നീങ്ങാം.

🛐 നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ…

ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. (2 സാമുവേൽ 7:11) |നാം ജീവിതത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അനുദിനം ശത്രുവിനെ പോരാട്ടങ്ങളിൽ നിന്ന് ശാന്തി നൽകുന്ന ഒരു ദൈവത്തെ നമുക്ക് കാണുവാൻ കഴിയും.

I will give you rest from all your enemies. M‭‭(2 Samuel‬ ‭7‬:‭11‬ ) 🛐 യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്…

ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം, അങ്ങയുടെ വചനം സത്യം (2 സാമുവേൽ 7:28)| ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും.

O Lord God, you are God, and your words are true ‭‭(2 Samuel‬ ‭7‬:‭28‬)🛐 ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും…

ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു. അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; (സുഭാഷിതങ്ങൾ 31:31) |ഒരു മാതാവായിരിക്കുന്നത്‌ ഏറ്റവും സന്തോഷകരമായ അനുഭവമാണ്‌.

A woman who fears the Lord is to be praised. Give her of the fruit of her hands,‭‭(Proverbs‬ ‭31‬:‭30‬-‭31‬) ✝️ ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും,…

നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കരുത് (സംഖ്യ 14:9)| നാം ഓരോരുത്തർക്കും കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

Do not rebel against the Lord.‭‭(Numbers‬ ‭14‬:‭9‬ ) ✝️ ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. യേശുവിനെ അനുസരിക്കാതെ…

നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്. (ഉൽപത്തി 21:22)|, കര്‍ത്താവാണ്‌ എന്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

God is with you in all that you do.”‭‭(Genesis‬ ‭21‬:‭22‬) ✝️ ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നമ്മളോടൊപ്പമുണ്ട്. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും, ജോലി മേഖലകളിലും ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ.…

കര്‍ത്താവിന്റെ തിരുമനസ്‌സറിയാന്‍ പ്രാര്‍ഥിച്ചു. (ഉൽപത്തി 25:22)|നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മളിലേയ്ക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം.

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും…

നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു മുന്‍പേ പോകും. (നിയമാവർത്തനം 31:3) | നാം ഓരോരുത്തർക്കും കർത്താവിനെ അനുഗമിക്കുന്നവരാകാം.

The Lord your God himself will go over before you. (Deuteronomy 31:3) 🛐 മനുഷ്യന്റെ കൂടെ വസിക്കുകയും ഒരു സഹചാരിയായി കൂടെ നടക്കുകയും ചെയ്യുന്നവനാണ് ദൈവം. അതുപോലെ നാം ഓരോരുത്തരുടേയും ജീവിതത്തിൽ വഴിയൊരുക്കുവാനായി, കാര്യങ്ങള്‍ ക്രമീകരിക്കുവാനായി, തടസങ്ങള്‍…

നിങ്ങൾ വിട്ടുപോയത്