Category: പോപ്പ് ഫ്രാൻസിസ്

മലയാളി വൈദിക വിദ്യാര്‍ത്ഥികളായ കാർളോ ബ്രദേഴ്സിന് ഫ്രാന്‍സിസ് പാപ്പയുടെ അനുമോദനം

ഡൽഹി: നവസുവിശേഷവത്ക്കരണ രംഗത്ത് തിരുസഭയ്ക്കു നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചു മലയാളികളായ രണ്ട് വൈദിക വിദ്യാർത്ഥികളെ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിനിധി വഴി അനുമോദിച്ചു. കാർളോ ബ്രദേഴ്സ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദിലാബാദ് രൂപത രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥി ബ്രദർ എഫ്രേം…

ഫ്രാൻസിസ് മാർപാപ്പ മലയാളിയായ ഹെൻറി പട്ടരുമടത്തിൽ അച്ചനെ പോൻ്റിഫികൽ ബൈബിൾ കമ്മീഷൻ അംഗമായി നിയമിച്ചു.

ഇശോസഭ അംഗമായ ഹെൻട്രി പട്ടരുമടം അച്ചൻ റോമിലെ പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് നിയമനം ലഭിച്ചത്. റോമിലെ ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഹെൻട്രി അച്ചൻ ബൈബിൾ പഠനം പൂർത്തിയാക്കിയത്. കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ…

വിശുദ്ധ കുർബാനയ്ക്ക് ഇടയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവുമായി ഫ്രാൻസിസ് മാർപാപ്പ പുതിയ മോത്തൂപ്രോപ്രിയ ഇറക്കി.

വത്തിക്കാനിൽ നിന്ന് ഇറക്കിയ സ്പിരിതുസ് ഡോമിനി എന്ന ഉത്തരവ് വഴിയാണ് കാനൻ നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നാൽ അവർക്ക് പുരോഹിത ശുശ്രൂഷകൾ ചെയ്യാൻ അവകാശം ഇല്ല എന്ന് രേഖയിൽ പറയുന്നുണ്ട്. പ്രായപൂർത്തിയായ സ്ത്രീകൾക്കും വി. ബലി മധ്യേ സുവിശേഷ വായന ഒഴികെ…

ചരിത്രത്തിലാദ്യമായി റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി അൽമായനെ മാർപാപ്പ നിയമിച്ചു.

വത്തിക്കാന്‍ സിറ്റി: റോമൻ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷൻ തലവനായി ചരിത്രത്തിലാദ്യമായി അൽമായനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ റെക്ടറായി പ്രവർത്തിക്കുന്ന വിൻസെൻസോ ബൂനമോയെയാണ് സുപ്രധാന ചുമതലയിൽ മാർപാപ്പ നിയമിച്ച വിവരം വത്തിക്കാൻ പ്രസ് ഓഫീസ് ഇന്നലെ ജനുവരി…

pope-francis-proclaims-year-of-st-joseph

2021 യൗസേപ്പിതാവർഷമായി മാർപാപ്പ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കെസി ബിസി പുറപ്പെടുവിക്കുന്ന സർക്കുലർ

ശാരീരിക ബുദ്ധിമുട്ട്: പുതുവത്സര തിരുക്കര്‍മങ്ങളില്‍ നിന്ന് വിട്ടുനിന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച്…

കോവിഡ് പ്രതിരോധമരുന്ന് എല്ലാവർക്കും ലഭ്യമാക്കാൻ വത്തിക്കാനിലെ ജീവന് വേണ്ടിയുള്ള പൊന്തിഫികൽ_അക്കാദമി 20 ഇന മാർഗ്ഗരേഖകൾ പുറത്തിറക്കി.

ലോകം മുഴുവൻ വ്യാപിച്ച കോവിഡ് സാഹചര്യത്തിൽ, ലോകം മുഴുവനുമുള്ള എല്ലാവർക്കും വിവേചനങ്ങൾ ഇല്ലാതെ പ്രതിരോധ മരുന്ന് എത്തിക്കാൻ വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ആയിട്ടാണ് ഈ മാർഗരേഖ വത്തിക്കാൻ നൽകിയിരിക്കുന്നത്. ഫ്രാൻസിസ് പാപ്പ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർമാണ കാലഘട്ടം മുതൽക്ക് തന്നെ മാനുഷിക…

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ )

കത്തോലിക്കാ സഭയിൽ കുടുംബ വർഷം(2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ ) ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു…

നിങ്ങൾ വിട്ടുപോയത്