Category: ആത്മാശാന്തിക്കായി പ്രാർത്ഥിക്കാം

വരാപ്പുഴ അതിരൂപതയെ സ്നേഹിച്ച നല്ലിടയനും സംഗീതോപാസകനുമായ അലക്സ് ചിങ്ങന്തറ അച്ചൻ യാത്രയായി .

1957 ഫെബ്രുവരി 14 ന് കൂനന്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ചിങ്ങ ന്തറ അച്ചൻ 1985 ഡിസംബർ 16 ന് ആർച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ നിത്യ പുരോഹിതനായി അജപാലന ശുശ്രൂഷാ ജീവിതത്തിന് ആരംഭം…

വിടവാങ്ങുന്നത് വിശുദ്ധനായ വന്ന്യ പിതാവ് | ദരിദ്രർ വേദനിക്കുമ്പോൾ വിശ്രമമോ?

എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു. ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സ്വന്തം പിതാവ്.മലങ്കര സഭയിലെ ഒരു മെത്രാൻ, അതും ഗുഡ്ഗവ് രൂപതയുടെ, ഡൽഹി…

കണ്ണീർ പ്രണാമം. പ്രിയപ്പെട്ട തങ്കച്ചാ ഓർമ്മകളിൽ എന്നെന്നും ജീവിക്കും

ആദരാജ്ഞലികൾവരാപ്പുഴ അതിരൂപത കെ.സി ബിസി മദ്യ വിരുദ്ധ സമിതി മുൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പ്രിയ സുഹൃത്ത് ശ്രീ തങ്കച്ചൻ വെളിയിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്നു തങ്കച്ചൻ , ഓടി നടന്ന് പ്രവർത്തിച്ചു.…

ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍…

കടന്നുപോകുന്നത് പൗരോഹിത്യത്തിന്റെ അസാധാരണമായ ഒരു പാഠപ്പുസ്തകമാണ്.

തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം…

ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….

മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം…

ഇസ്രായേലിൽ തീവ്രവാദികളുടെ ഷെല്ല് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃത സംസ്കാര ശുശ്രൂഷ നാളെ – മെയ് 16 ഞായറാഴ്ച – ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇടുക്കി കീരിത്തോട് നിത്യ സഹായ മാതാ പള്ളിയിൽ. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.

ഇസ്രായേലിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി രൂപത കീരിത്തോട് ഇടവക അംഗം സൗമ്യ സന്തോഷിൻറെ മൃതസംസ്കാര ശുശ്രൂഷ ഇടുക്കി രൂപത യൂട്യൂബ് ചാനലിൽ 16. 5. 2021 രാവിലെ 10 മണി മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും LIVE FROM KEERITHODU, IDUKKI…

അഭിവന്ന്യ പോൾ മുല്ലശ്ശേരി പിതാവിന്റെ സഹോദരി സിസ്റ്റർ റീത്ത കർത്താവിൽ നിദ്ര പ്രാപിച്ചു.|സിസ്റ്ററിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം|കെസിബിസി ഫാമിലി കമ്മീഷൻ / പ്രൊ -ലൈഫ് സമിതി

കൊല്ലം ബിഷപ്പ് ഡോ പോൾ  ആന്റണി മുല്ലശ്ശേരി യുടെ  സഹോദരിയും  CCR സന്യാസിനിസമൂഹത്തുലെ അംഗവുമായ സിസ്റ്റർ റീത്ത CCR (59 വയസ്) കർത്താവിൽ നിദ്ര  പ്രാപിച്ചു     കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സംസ്കാരചടങ്ങുകൾ( 7.5.2021. / 11 Am) തങ്കശ്ശേരി…

നിങ്ങൾ വിട്ടുപോയത്