Category: സന്ദേശം

വാക്കുകളുടെ പ്രസക്തി…

🍃 മനസ്സിൻ്റെ ഇന്ധനമാണ് വാക്കുകൾ, ആ ഇന്ധനമില്ലാതെ മനസ്സിന് ചലിക്കുവാൻ കഴിയില്ല… 🍂 മികച്ച വാചകങ്ങളിലൂടെ ആളുകളെ ഉദ്ദീപിപ്പിക്കുവാൻ വാക്കുകൾക്ക് കഴിയും, മാസ്മരിക ശക്തിയുള്ള വാക്കുകൾ ഉപയോഗിക്കാൻ പരിശീലിക്കുക… 🍃 നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾക്ക് വാക്കുകളിലൂടെ ചിറകുകൾ ലഭിക്കും, വാക്കുകളാകുന്ന ഉപകരണത്താലാണ്…

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു.

ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ…

കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്ക്: പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസ് എലിയാസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ചാവറ പിതാവിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിലാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിലൂടെ അനുസ്മരണം നടത്തിയത്. “പള്ളിയോടൊപ്പം പള്ളിക്കൂടവും” സ്ഥാപിക്കാനുള്ള ചാവറ പിതാവിന്റെ ആഹ്വാനമാണ്…

നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം ഈ പുതു വർഷത്തിലേക്ക്

ഈ സർവ്വ പ്രപഞ്ച സൃഷ്ടികളെയും വിരൽ തുമ്പു കൊണ്ട് നിയന്ത്രിച്ചുകൊണ്ട് നമ്മെ നമ്മളെക്കാൾ കൂടുതൽ സ്നേഹിക്കയും , കരുതലോടെ നയിക്കയും ചെയ്യുന്ന നാം വിശ്വസിക്കുന്ന ഈശ്വര ചൈതന്യത്തെ മനസ്സിൽ കണ്ടുകൊണ്ട് 2021 നെ പൂർണ്ണ മായി അവിടത്തേക്ക് സമർപ്പിച്ച് പ്രതീക്ഷയോടെ പ്രവേശിക്കാം…

പുതു വർഷത്തിനായി നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം,  ആദരവോടെ വരവേൽക്കാം 2021നെ.

പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തി 2020 അങ്ങനെ കടന്നു പോകുകയാണ്. ഇതൂ പോലൊരു വർഷം ഇനി ഉണ്ടകല്ലെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. എന്തെല്ലാം ദുരിതങ്ങൾ, നഷ്ടങ്ങൾ, വിഷമങ്ങൾ, കഷ്ടപ്പാടുകൾ, ഈ Covid19 മൂലം ജനങ്ങൾ അനുഭവിച്ചു. നല്ലൊരു ശതമാനം ആളുകൾക്ക് ജോലി…

നന്ദി, മാപ്പ്!

2020 വിടപറയുമ്പോൾ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രത്യേക കരുതലിന് സ്നേഹത്തിന് നല്ല ദൈവത്തിനു നന്ദി! വേദനകളുടെയും തകർച്ചകളുടെയും നിമിഷങ്ങളിൽ സമാശ്വാസവും ശക്തിയുമായി ഞങ്ങളിലേക്ക് കടന്നു വന്ന പരിശുദ്ധ അമ്മയ്ക്കും ദൈവത്തിനുവേണ്ടി ഞങ്ങൾക്കായി ശുശ്രൂഷ ചെയ്ത വിശുദ്ധ ഔസേപ്പ് പിതാവിനും സകല വിശുദ്ധർക്കും…

സമാധാനത്തിൽ പോവുക. പ്രതീക്ഷയുടെ സ്വപ്നങ്ങളുടെ വാതായനങ്ങൾ തുറന്നിടാം.. 2021 പടിവാതിൽക്കൽ ..

യാത്രാമൊഴി 2020 ❤️ഇവിടെ ഒരു വിട പറയൽ ..മുൻ വർഷങ്ങളെ പോലെ2020 ഉം യാത്ര പറയുകയാണ്..❤️ ഒന്നും അറിയാത്ത പോലൊരു പോക്ക്അല്ലെങ്കിലും ഈ വർഷം എന്തു പിഴച്ചു..⁉️നന്നായി തുടങ്ങി ചാരിതാർത്ഥ്യത്തോടെ എരിഞ്ഞടങ്ങണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്⁉️ ശരീരത്തിൽ കയറിപ്പിടിച്ച് വളർന്ന് ഒരുവനെ തകർക്കുന്ന…

നിങ്ങൾ വിട്ടുപോയത്