Month: June 2023

നിത്യാസഹായ മാതാവിന്റെ തിരുനാൾ

നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. 13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും…

മണിപ്പൂർ അക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക: സീറോമലബാർ മാതൃവേദി

കാക്കനാട്: മണിപ്പൂരിൽ ഒരു വിഭാഗം ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ…

കലാപങ്ങൾ ശേഷിപ്പിക്കുന്ന ആരും കേൾക്കാത്ത കഥകൾ.. |നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് കരുണ കാട്ടട്ടെ.

വനത്തിൽ നിന്ന് ആനകൾ ഇറങ്ങി കലാപകാരികളുടെ വീടുകൾ തെരഞ്ഞു പിടിച്ചു തകർത്തു! ഇങ്ങനെയൊരു വാർത്ത നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഗ്രാമത്തിലെ പട്ടികൾ കലാപകാരികളെ മാത്രം കടിച്ചു എന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? പുറംലോകം അറിയാത്ത ഈ വാർത്ത സത്യമാണോയെന്ന് അറിയണമെങ്കിൽ ഒറീസയിലെ…

‘അമൂൽ പെങ്കൊച്ചിനെ’ കരയിച്ച ഒരു ദേഹവിയോഗം….

ഒരു കാലത്ത് നമ്മുടെ പത്രങ്ങളിലും സിനിമാ പരസ്യങ്ങളിലും നിറഞ്ഞു നിന്ന ‘അമൂൽ പെൺകുട്ടി’യെ ഓർമ്മയുണ്ടോ? പുള്ളിയുടുപ്പുമിട്ട് ഉച്ചിയിൽ റിബണിട്ട് കെട്ടിയ ശാഠ്യക്കാരിയായ ഒരു കസൃതിപ്പെൺകുട്ടി? ‘ധവള വിപ്ലവ’ നായകൻ അമൂൽ കുര്യന് വേണ്ടി, ഇന്ത്യയിലെമ്പാടും ‘അട്ടർലി ബട്ടർ’ പരസ്യ പ്രചരണത്തിൽ വെണ്ണക്കായി…

രണ്ട് കാലും കയ്യും ഇല്ല എന്നറിഞ്ഞിട്ടും എന്നെ വളർത്തിവലുതാക്കിയ എന്റെ ഉമ്മയും ഉപ്പയും |Noor jaleela

സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സാധിച്ചുതരട്ടെ(1 സാമുവേൽ 1:17)| പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്.

Go in peace, and the God of Israel grant your petition that you have made to him. (1 Samuel 1:17) പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്. നാം ഓരോരുത്തരുടെയും…

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services

Kerala Health Services

ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി.

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രോലൈഫ് സമൂഹം ഏറെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിന്ന ആ വിധി ഒടുവില്‍ ഫലത്തില്‍. ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ…

പ്രോലൈഫ് വിജയം: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിനുള്ള വിലക്ക് ജർമ്മൻ കോടതി നീക്കി

മ്യൂണിക്ക്: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഉന്നത ജർമ്മൻ കോടതി നീക്കം ചെയ്തു. വിലക്ക് ഭരണഘടന വിരുദ്ധമാണെന്നു ലേയ്പ്സിഗിലെ ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറഞ്ഞു. അതേസമയം വിധിന്യായം ഫോർസിയം നഗരത്തിൽ പ്രോലൈഫ്…

നിങ്ങൾ വിട്ടുപോയത്