Month: March 2022

സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി

കൊച്ചി: കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി ആരാധനാ സന്യാസിനി സമൂഹത്തിലെ തലശ്ശേരി പ്രോവിൻസ് അംഗം സിസ്റ്റർ ഡോ. ലില്ലിസ എസ്എബിഎസ് ചുമതലയേറ്റു. തലശേരി ജോസ്ഗിരി, കോ-ഓപ്പറേറ്റീവ് എന്നീ ആശുപത്രികളിൽ 16 വർഷം അധ്യാപികയായും ജോസ്ഗിരി ആശുപത്രിയിൽ ആറുവർഷം അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള…

റോമൻ കത്തോലിക്ക പാരമ്പര്യത്തിലുള്ള, നോമ്പുകാലത്തിലെ ഒരു പ്രത്യേക ആത്മീയ ആചരണമാണ് ദേവസ്തവിളി.

കേരളത്തിൽ, പ്രത്യേകിച്ച്, നമ്മുടെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ആചാരം കൂടുതലായി കണ്ടുവരുന്നത്. രാത്രിയാകുമ്പോൾ ദേവസ്തവിളി സംഘം വലിയ കുരിശുമായി നിശബ്ദമായി ദേവാലയമുറ്റത്തോ ഭവനങ്ങളുടെ മുൻപിലോ അല്ലെങ്കിൽ പൊതുസ്ഥലത്തോ എത്തിച്ചേർന്ന് അവിടെവച്ചാണ് ദേവസ്തുവിളി നടത്തുന്നത്. ഈശോയുടെ പെസഹാ രഹസ്യമാണ് ഇതിന്റെ പ്രധാന ഉള്ളടക്കം,…

മേയ് 15-ന് ഇന്ത്യയിൽ നിന്നുള്ള വാഴ്. ദേവസഹായം പിള്ളയുടെ കൂടെ മറ്റ് മൂന്ന് വാഴ്ത്തപെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താൻ ഫ്രാൻസിസ് പാപ്പ മാർച്ച് നാലിന് വത്തിക്കാനിൽ കൂടിയ കൺസിസ്റ്ററിയിൽ തീരുമാനിച്ചു.

കത്തോലിക്കാ ജേർണലിസത്തിൽ തുടക്കകാരിൽ ഒരാളും, ജർമ്മൻ നാസി ഭരണകാലത്ത് ഡക്കാവുവിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് രക്തസാക്ഷിയായ നെതർലന്റുകാരൻ ഫാ. ടിറ്റോ ബ്രാൻഡ്‌സ്മയും, തെക്കേ ഇറ്റലിയിലെ പലെർമോയിൽ ജനിച്ച മേരി ഓഫ് ജീസസ് എന്ന കന്യാസ്ത്രീയെയും, ഫ്രഞ്ചുകാരിയായ സിസ്റ്റർ മരിയ റിവിയറെയും ആണ്…

കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്.|അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.

ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ്…

കർത്താവിൽ ശക്‌തി കണ്ടെണ്ടത്തിയവര്‍ ഭാഗ്യവാന്‍മാര്‍;സങ്കീര്‍ത്തനങ്ങള്‍ 84 : 5)

Blessed are those whose strength is in you, in whose heart are the highways to Zion. (Psalm 84:5) നാം ഓരോരുത്തരും പലപ്പോഴും നമ്മിലും നമ്മുടെ സമ്പത്തിലും ജോലിയിലും മക്കളിലും അധികാരങ്ങളിലുമാണ് ശക്തി കണ്ടെത്തുന്നത്. നമ്മളുടെ…

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു.

കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സുവർണജൂബിലി ലോഗോ കെആർഎൽസിസി പ്രസിഡണ്ട് ബിഷപ് ഡോ. ജോസഫ് കരിയിൽ പ്രകാശനം ചെയ്തു. ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും അധികാരികളിൽ നിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചുവാങ്ങാൻ സമുദായ സംഘടന സ സുസജ്ജമാകണമെന്നും ബിഷപ്പ് ജോസഫ് കരിയിൽ…

കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…

അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ സത്യം…

കെസിബിസി ബൈബിൾ കമ്മീഷന് പുതിയ സാരഥി

ബൈബിൾ കമ്മീഷൻ്റെയും കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെയും സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതയിൽ നിന്നുള്ള റവ. ഡോ. ജോജു കോക്കാട്ട് ചാർജെടുത്തു. മുൻ സെക്രട്ടറി റവ. ഡോ. ജോൺസൺ പുതുശ്ശേരിക്ക് അഭിനന്ദനങ്ങളും കൃതജ്ഞതയും!

ചാവറയച്ചനെ ഒത്തമധ്യത്തിൽത്തന്നെ ചേർത്തതു സമുചിതമായി. സംശയമൊന്നും വേണ്ട, അതുതന്നെയാണ് അദ്ദേഹം അർഹിക്കുന്ന സ്ഥാനം.

ലോകാദരണീയനായ ആ നവോത്ഥാനനായകൻ്റെ സാന്നിധ്യത്തിൽ മാത്രമാണ് കേരളനവോത്ഥാനപ്പട്ടികയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. നമ്മുടെ ‘മതേതര’സാംസ്ക്കാരിക നായകന്മാർ മത്സരിച്ചു തമസ്ക്കരിക്കുന്ന ആ വിശുദ്ധ പ്രതിഭയുടെ പ്രഭ ഭരണപക്ഷം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിൽ – എന്തു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും – സന്തോഷവും, അഭിനന്ദനവും രേഖപ്പെടുത്താതെ വയ്യ.…

ദൈവത്തിനു നന്ദി!അവിടുത്തെ കരുതലുകൾക്ക് പേരുകൾ പലതാണ് – ഹെൻറി എന്നത് ഒരു പേര്…|ദൈവകരുണ ഇനി അദ്ദേഹത്തോട് കരുതൽ കാണിക്കട്ടെ!

എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും,…

നിങ്ങൾ വിട്ടുപോയത്