ലോകാദരണീയനായ ആ നവോത്ഥാനനായകൻ്റെ സാന്നിധ്യത്തിൽ മാത്രമാണ് കേരളനവോത്ഥാനപ്പട്ടികയ്ക്ക് പൂർണ്ണത ലഭിക്കുന്നത്.

നമ്മുടെ ‘മതേതര’സാംസ്ക്കാരിക നായകന്മാർ മത്സരിച്ചു തമസ്ക്കരിക്കുന്ന ആ വിശുദ്ധ പ്രതിഭയുടെ പ്രഭ ഭരണപക്ഷം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിൽ – എന്തു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും –

സന്തോഷവും, അഭിനന്ദനവും രേഖപ്പെടുത്താതെ വയ്യ. കതിരോനെ കൈത്തലംകൊണ്ട് ഒതുക്കിവെക്കാൻ ആകില്ലെന്നബോധം പലരിലും ഉദിക്കാൻ ഇതൊരു നല്ല തുടക്കമാകട്ടെ-

സൈ

Simon Varghese

നിങ്ങൾ വിട്ടുപോയത്