Month: January 2022

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികർക്ക് പിന്തുണയും ഐക്യ ദാർഢ്യവും: കത്തോലിക്ക കോൺഗ്രസ്‌.

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന അർപ്പിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വൈദികർക്കു കത്തോലിക്ക കോൺഗ്രസ്‌ ഐക്യദാർഢ്യവും ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. തീഷ്ണമായ സഭാ സ്നേഹത്തിന്റെയും ധീരമായ ക്രൈസ്തവ സാക്ഷ്യത്തിന്റെയും വക്താക്കളാണ് അവർ.സിനഡ് നിർദേശം അനുസരിക്കുന്നത് വഴി ഉണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങൾ…

ഡോണലിന്റെ നേരിന്റെ, നന്മയുടെ പാത വളർന്നു വലുതാക്കട്ടെ.

എറണാകുളം പച്ചാളത്തെ സത്യസന്ധതയുടെ അടയാളമായി മലയാള മനോരമ വിശേഷിപ്പിച്ച പത്രഏജന്റും പൊതുപ്രവർത്തകനുമായ ഡോണൽ പീറ്റർ വിവരയുടെ സന്തോഷത്തിൽ ഞാനും പങ്കാളിയായി. റിപ്പബ്ലിക് ദിനത്തിലെ മനോരമ കൊച്ചി എഡീഷനിലാണ് ഡോണലിന്റെ വീട്ടിലെ പത്രവില്പനയെക്കുറിച്ച് ആന്റണി ജോൺ എഴുതിയ വിശദമായ വാർത്തയുള്ളത്. ആറ് വർഷങ്ങളായി…

‘പരമാധികാര’ ദിനാശംസകൾ !|എന്താണ് ലോകായുക്ത ?

‘പരമാധികാര’ ദിനാശംസകൾ ! രാജ്യം ഇന്ന് വീണ്ടും ഒരു പരമാധികാര ദിനം കൊണ്ടാടുകയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോവിഡ് മഹാമാരിയെ നേരിടുന്നതിനോടനുബന്ധിച്ച് മുഖം മറച്ചാണ് ആചരിക്കുന്നത്. മാസ്ക് ധരിക്കുന്നത് കൊണ്ട് വായ മൂടി കെട്ടുന്നു എന്ന് അർത്ഥമില്ല. എന്നാൽ അതിന് സമാനമായ…

ജനത്തിൻ്റേതാണ് ഇന്ത്യ എന്നതിൻ്റെ ഓർമ്മപ്പെടുത്തലും ആചരണവുമാണ് റിപ്പബ്ലിക് ദിനം.| റിപ്പബ്ലിക് ദിനാശംസകൾ!

ജനത്തിൻ്റേതാണ് ഇന്ത്യ എന്നതിൻ്റെ ഓർമ്മപ്പെടുത്തലും ആചരണവുമാണ് റിപ്പബ്ലിക് ദിനം. ലത്തീനിൽ ‘റെസ് പുബ്ലിക’ എന്നാൽ പൊതുവായ സംഗതി എന്നാണ് അർത്ഥം.ജനാധിപത്യം പാർട്യാധിപത്യമോ മതാധിപത്യമോ ജാത്യാധിപത്യമോ പണാധിപത്യമോ അല്ല..ജനാധിപത്യത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന … അതിൻ്റെ ശ്രീകോവിലാണ് നിയമനിർമാണ സഭകൾ … അതിൻ്റെ…

സമാധാന സ്രഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.(യാക്കോബ്‌ 3: 18)|A harvest of righteousness is sown in peace by those who make peace.(James 3:18)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന…

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. (ലൂക്കാ 12: 2)|Nothing is covered up that will not be revealed, or hidden that will not be known. (Luke 12:2)

യഹൂദജനത്തിന്റെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സമ്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ.…

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നത്.

ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.…

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍…

നിങ്ങൾ വിട്ടുപോയത്