Tag: Mathew Chempukandathil

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം!

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച്…

കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ

വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്‍റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്‍റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു;…

നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന പരമവിളിയുടെ ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ…

ലൗജിഹാദ്: എസ്തേറിൻ്റെ പുസ്തകത്തിൽ നിന്നും ഒരു ചിന്ത

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്‍റെ മകള്‍ മറ്റൊരു മതവിശ്വാസിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ ചര്‍ച്ചചെയ്യപ്പെട്ട സമയമായിരുന്നു 1990കളുടെ അവസാന കാലഘട്ടം. മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യം നൽകിയ സംഭവമായിരുന്നു അത്. അക്കാലത്ത് ഇറങ്ങിയ ഒരു മലയാളം പ്രസിദ്ധീകരണത്തില്‍…

അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും

“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു…

”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ”

“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത…

മുല്ലപ്പെരിയാർ ഡാം : മലയാളികൾഅറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ|മാത്യൂ ചെമ്പുകണ്ടത്തിൽ

ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അടിത്തറയ്ക്ക് വെറും 6.4 മീറ്റർ താഴ്ചയേ ഉള്ളൂ എന്നാണ്. (ഇടുക്കി ഡാമിന് 19.81 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത് ). “മുല്ലപ്പെരിയാർ എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ…

അനുകമ്പയുടെ സഞ്ചാരപഥങ്ങൾ

അബ്ദുള്‍ സത്താര്‍ ഈദിയെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത വായിച്ചപ്പോഴായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. 1957ല്‍ ചൈനയില്‍നിന്ന് ഉത്ഭവിച്ച് ഏഷ്യ മുഴുവന്‍ വ്യാപിച്ച “ഏഷ്യന്‍ ഫ്ളൂ ബാധയില്‍” രോഗികളെയും മരണപ്പെട്ടവരെയും സഹായിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പലരിൽ നിന്നും…

നിങ്ങൾ വിട്ടുപോയത്