Tag: mangalavartha

റോമാ നഗരത്തിനും ലോകം മുഴുവനും വേണ്ടിയും ഊർബി എത്ത് ഓർബി ആശീർവാദവും പങ്കെടുക്കുന്ന വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡവിമോചനവും ഫ്രാൻസിസ് പാപ്പ നൽകി.

പാപ്പ സന്ദേശത്തിൽ ലോകം മുഴുവനും ഉള്ള ആവശ്യക്കാർക്ക് കൊറോണ വാക്സിൻ എത്തിക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യണം എന്ന് അടിവരയിട്ട് പറഞ്ഞു. ഈ ഡിസംബർ 25 ന് 17 ലക്ഷത്തോളം പേരാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഈ അന്ധകാര സമയത്ത് മരുന്ന് കണ്ടുപിടിച്ചത് വലിയ…

ഈ യാത്ര കേരള ക്രൈസ്തവരുടെ അവസാനത്തിലേക്കോ ? | Fr Xavier Khan Vattayil |Shekinah

പ്രിയപ്പെട്ടവരേ, ബഹുമാനപ്പെട്ടവട്ടായിലച്ചന്റ്റെ വാക്കുകൾ നമ്മുടെ മനസ്സുകളിൽ വലിയ ജ്വലനം സൃഷ്ടിക്കട്ടെ . വിവാഹം ,കുടുംബം ,കുഞ്ഞുങ്ങൾ ഏതൊരു സമൂഹത്തിന്റ്റെയും നിലനിൽപ്പിന് ആവശ്യമാണ് . കുഞ്ഞുങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ തളരുന്നു ,സഭയ്‌ക്കും സമൂഹത്തിനും തകർച്ച നേരിടേണ്ടിവരും . കാരണമില്ലാതെ വൈകുന്നു, വിവാഹം വേണ്ടെന്ന്…

വിവേകമില്ലാത്ത പ്രാവ്

ഞങ്ങളുടെ ആശ്രമത്തിൽ പ്രാവുകളുണ്ട്. വൈകുന്നേരം നാലു മണിയ്ക്ക് അവയെ തുറന്നു വിടും. സന്ധ്യയോടെ അവ തിരികെ കൂട്ടിൽ കയറുകയും ചെയ്യും. അന്നൊരു ദിവസം പതിവുപോലെ പ്രാവുകളെ തുറന്നു വിട്ടു. അല്പസമയം അവയുടെ അരികിൽ നിന്നതിനു ശേഷം ഞാൻ കുളിക്കാൻ പോയി. കുളി…

കാൻസറിനെ തോൽപിച്ച വിശ്വാസം

ദൈവം തന്ന കുഞ്ഞ് മരിക്കാതിരിക്കാൻ .. മരണത്തിനു സ്വയം വിട്ടു കൊടുത്ത ഒരമ്മ! ക്രിസ്തുവിനനുരൂപയായി ക്രൂശിത സ്നേഹം പ്രകാശിപ്പിച്ച് നിത്യവിശ്രമത്തിനായി 25 – 12- 2017 രാവിലെ 7.30 ന് യാത്രയായി! എട്ടാമത്തെകുഞ്ഞിനെ ഗർഭിണിയായിരിക്കവേ ക്യാൻസർ രോഗം തിരിച്ചറിഞ്ഞു ..എന്നാൽ ക്യാൻസർ…

സി എം ഐ സഭാംഗമായ ഡീക്കൻ ജെറി മലയിൽ പറമ്പിൽ പൗരോഹിത്യം സ്വീകരിക്കും.

സി എം ഐ സഭാംഗമായ ഡീക്കൻ ജെറി മലയിൽ പറമ്പിൽ (29 ചൊവ്വ ) രാവിലെ 9.15ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ രാജ്ക്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ ജോസ് ചിറ്റു പറമ്പിൽ പിതാവിന്റെ കൈ വയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിക്കും.…

നിങ്ങൾ വിട്ടുപോയത്