Category: അനുഭവം

“അവനവൻ സൂക്ഷിച്ചാൽ അവനവന് കൊള്ളാം”.-സിസ്‌റ്റർ സോണിയ തെരേസ്

കേരളം മറ്റൊരു “ബെർഗമോ” ആകാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രം വ്യക്തമാക്കുന്നു… കൺമുമ്പിൽ കാണുന്ന അനുഭവം ഇവിടെ ഞാൻ കോറിയിടുന്നത് ആർക്ക് എങ്കിലും നന്മയായ് ഭവിക്കട്ടെ എന്ന പ്രതീക്ഷയോടെ ആണ്. കൊറൊണ സംഹാര താണ്ഡവമാടിയ ഇറ്റലിയിൽ നീണ്ട മൂന്നു മാസത്തെ ലോക്ക്…

ഇങ്ങനെ ഒരു പരിണാമം സാമൂഹ്യ ,നരവംശശാസ്ത്രജ്ഞന്മാർപ്രതീക്ഷിച്ചതായി അറിയില്ല.

ഈ പരിണാമത്തിൽ മുമ്പേ ഓടുന്ന ജനവിഭാഗം ആദ്യം അസ്തമിക്കും. ഈ കോവിഡ് കാലത്ത് യൂറോപ്പിലും, അമേരിക്കയിലും ഇതിൻ്റെ ലക്ഷണങ്ങൾ തെളിവായി കാണാം. കമ്പ്യൂട്ടറിൻ്റെ മുമ്പിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യർ.ദാമ്പത്യ ബന്ധം ശിഥിലമാകുന്നതിലും, കുടുംബ ബന്ധം തകരുന്നതിനുംവന്ധ്യത പുരുഷന്മാരിൽ ഉണ്ടാകുന്നതിനും, ശരീരവീര്യം കുറയുന്നതിനും,,വളരെ ചെറുപ്രായത്തിലെ…

ആഴകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ്, ഇനി ആരോമലായി പുതു ജീവിതത്തിലേക്ക്

മൂക്കന്നൂർ ആഴകം സെൻമേരിസ് യാക്കോബായ പള്ളി വരാന്തയിൽ കഴിഞ്ഞ ശനിയാഴ്ച അഞ്ചുമാസം പ്രായമായ ആൺകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും നാട്ടുകാരും, പള്ളി ഭാരവാഹികളും അറിയിച്ചതനുസരിച്ച് അങ്കമാലി പോലീസ് കുഞ്ഞിനെ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കുകയും ചെയ്തു. ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നവജാത…

അരങ്ങൊഴിഞ്ഞാൽഅണിയറ ശരണം

ഇടവകയിലെ വികാരിയച്ചന്സ്ഥലം മാറ്റമാണെന്നറിഞ്ഞപ്പോൾജനത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല;പള്ളി പണിയുവാൻവേണ്ടിപണം സ്വരൂപിച്ച്,നിലവിലുള്ള പള്ളി പൊളിച്ച്,നിർമ്മാണ പ്രവർത്തനങ്ങൾആരംഭിക്കേണ്ട സമയത്താണ്ട്രാൻസ്ഫർ വാർത്തയെത്തുന്നത്. കുറച്ചുപേർ സംഘം ചേർന്ന്അരമനയിലേക്ക് പോകുവാനൊരുങ്ങി.മറ്റു ചിലർ കാര്യങ്ങൾ അറിയാനുംഅച്ചനെ ആശ്വസിപ്പിക്കാനും പള്ളിയിലെത്തി. ഇടവകയിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലുംസംഗതി ചർച്ചാ വിഷയമായി. പിറ്റേന്ന് ഞായറാഴ്ച.പതിവിലേറെ ആളുകൾപള്ളിയിൽ…

കർഷകനായിപെരുന്തോട്ടം മെത്രാപ്പോലീത്ത.

ചങ്ങനാശ്ശേരി അരമനയിൽ നിന്നുള്ള ഒരു കാഴ്ച. അദ്ധ്വാനത്തിന്റെ ഫലമെടുപ്പിന്റെ തിരക്കിലാണ് ചങ്ങാനാശ്ശേരി അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ഔസേപ്പ് പെരുന്തോട്ടം മെത്രാപ്പോലീത്ത.

അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും

ഒരു മകൻ ഒരിക്കൽ അവൻറെ അമ്മയോട് ചോദിച്ചു. മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…?? ആ അമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നുകാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ…

പത്തു വർഷംവിശുദ്ധനായി ജീവിച്ച ഭർത്താവ്

ഒരു വിധവയുടെ അനുഭവത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയിരുന്നു .ഒരു വിധവാധ്യാനത്തിനിടയിലായിരുന്നുഈ സംഭവം കേട്ടത്. വിധവയായ ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. “എൻ്റെ ജീവിത പങ്കാളി മദ്യപാനി ആയിരിക്കരുതെന്നു മാത്രമാണ്ഞാൻ പ്രാർത്ഥിച്ചിരുന്നത്.എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ, ഭർത്താവ്ഒരു തികഞ്ഞ മദ്യപാനിയാണെന്നസത്യം ഞാൻ…

പൊന്നണിയുമ്പോൾ മനുഷ്യന് പൊന്നുവില…പൊന്നണിയാത്തപ്പോഴോ?

രണ്ടുദിവസം മുമ്പാണ് നടവയലിലെ ഓസാനംഭവൻ അഗതിമന്ദിരത്തിൽഒത്തുചേർന്നത്. നൂറോളം അപ്പച്ചന്മാർ അവിടെയുണ്ട്.ക്രിസ്മസ് പുതുവത്സര കാലഘട്ടത്തിൽ അങ്ങനെയൊരു ഒത്തുചേരൽ പതിവാണ്. പഞ്ചായത്തു പ്രസിഡൻ്റും വാർഡ് മെമ്പറുംമറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽനന്ദി പറഞ്ഞത് ആ സെൻ്ററിൻ്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന വിൻസൻ്റ് ബ്രദർ ആണ്. “ഇന്ന് ഈ…

നിങ്ങൾ വിട്ടുപോയത്