Category: വാർത്ത

തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ വാക്സിൻ നൽകി.

ഏപ്രിൽ 23 വെള്ളിയാഴ്ച, രക്തസാക്ഷിയായ വി. ഗീവർഗീസിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ നാമഹേദുക തിരുനാളിൻ്റെ ഭാഗമായി റോമിൽ തീർത്തും അശരണറും, നിരാലംബരുമായ 600 പാവങ്ങൾക്ക് ഇന്ന് വത്തിക്കാനിലെ പ്രത്യേകം തയ്യാറാക്കിയ പോൾ ആറാമൻ ഹാളിൽ വച്ച് സൗജന്യമായി കൊറോണ പ്രതിരോധ…

പൗരസ്ത്യ മലബാർ സുറിയാനി സഭയിൽ മാർ ഗീവർഗീസ് സഹദായുടെ തിരുനാൾ എന്തുകൊണ്ട് 24 -തീയതി?

പശ്ചാത്യ സഭയിലും പശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുള്ള കത്തോലിക്കാ – ഓർത്തഡോൿസ്‌ സഭകളിലും ഏപ്രിൽ 23 -)0 തീയതിയാണ് ഗീവർഗീസ് സഹദയുടെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, പൗരസ്ത്യ സുറിയാനി സഭയിൽ ഏപ്രിൽ 24-)0 തീയതിയാണ് ഈ തിരുനാൾ പുരാതന കാലം മുതൽ ആഘോഷിക്കുന്നത്.…

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.

കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ. അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും…

ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി…

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്.

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്‌സിന്‍ നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധന വേഗത്തിലാക്കി മരണങ്ങള്‍ പരമാവധി കുറച്ച് ആശുപത്രി…

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നു 76ാം പിറന്നാള്‍| മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു .

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 76 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഹശുശ്രൂഷകര്‍ക്കൊപ്പം കര്‍ദിനാള്‍ ദിവ്യബലിയര്‍പ്പിച്ചു . മറ്റ് ആഘോഷങ്ങളൊന്നുമില്ലായിരുന്നു .സറോ മലബാർ മേജർ…

“നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിനു നമ്മുടെ രാഷ്ട്രത്തെ സഹായിക്കാനും കെട്ടിപ്പടുക്കുവാനുമുള്ള അഗാധമായ ശക്തിയുണ്ട്”

ഇന്ന് ഏപ്രിൽ 18 ലോക പൈതൃകദിനം ആയി ആഘോഷിക്കപ്പെടുന്നു . ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രധാന അടിത്തറ എന്ന് പറയുന്നത് അവിടത്തെ സംസ്കാരമാണ്. ഒരു ദിവസം അല്ലെങ്കിൽ ഒരു വർഷം എടുത്താൽ പോലും സൃഷ്ടിക്കാൻ കഴിയുന്ന ഒന്നല്ല ഒരു നാടിന്റെ സംസ്കാരം.…

മുൻ മുഖ്യമന്ത്രി ബഹു: ഉമ്മൻ ചാണ്ടി കോവിഡ് നെഗറ്റീവ് ആയി വീട്ടിൽ തിരിച്ചെത്തിയ വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി..

നിങ്ങൾ വിട്ടുപോയത്