Category: വാർത്ത

വിശുദ്ധിയുടെ പരിമളം പരത്തി പ്രിയപ്പെട്ട ആൻ്റോ കണ്ണംമ്പുഴ അച്ചൻ സ്വർഗത്തിലേക്ക് യാത്രയായി.

പോട്ട ധ്യാനകേന്ദ്രത്തിലെ മുൻ ഡയറക്ടറും പോട്ട ഡിവൈൻ മിനിസ്ട്രീസിലെ ശക്തനായ വചനപ്രഘോഷകനും ധ്യാഗുരുവുമായ ബഹു. ആന്റോ കണ്ണമ്പുഴയച്ചൻ ഇന്ന് ഉച്ചതിരിഞ്ഞ് 2.53 ന് കർത്താവിന്റെ സന്നിധിയിലേക്ക് യാത്രയായി! കോവിഡ് ബാധിതനായ അദ്ദേഹം കോവിൽ മുക്തനായി എങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ…

കണ്ണൂർ ജില്ലാ പഞ്ചായത്തിനേയും ആശുപത്രി അധികൃതരേയും അഭിനന്ദിക്കുന്നു.

സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഏഴു ദിവസങ്ങൾ കൊണ്ടാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക കോവിഡ് വാർഡ് തയ്യാറാക്കിയത്. 5 വെന്റിലേറ്ററുകളും, 12 ഐസിയു ബെഡുകളും, 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് ബെഡുകളുമാണ്…

ലോക്ഡൗൺ മെയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ഡൗൺ മലപ്പുറത്ത് മാത്രം

സംസ്ഥാനത്ത് ലോക്ഡൗൺ മെയ് 30 വരെ നീട്ടി.ട്രിപ്പിൾ ലോക്ഡൗൺ മലപ്പുറത്ത് മാത്രം. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി.

ചരിത്രം സാക്ഷി: പിണറായി വിജയൻ രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്‌, കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള…

ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിൽ വരുന്ന പുതിയ സർക്കാരിനും ബഹു.മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാർക്കും അഭിനന്ദനങൾ ….

…. കേരള ജനതയെ സമഭാവനയോടെ കണ്ട് കരുതലായി കരുത്തായി മുന്നേറുവാൻ കഴിയട്ടെയെന്ന് ആശംസികുന്നു.

ഇന്ന് തൃശൂർ അതിരൂപത 135-ാം സ്ഥാപകദിനം (1887 മെയ് 20 – 2021 മെയ് 20) |പ്രാർത്ഥനകളും ആശംസകളും നേരുന്നു

Quod Jam Pridem പേപ്പൽ ബുൾ വഴി പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ 1887 മെയ് 20 പൊരിയാറിനും ഭാരതപുഴയ്ക്കും ഇടയിൽ തൃശൂർ വികാരിയത്ത് സ്ഥാപിച്ചു. മോൺ അഡോൾഫ് ഏഡ് വിൻ മെഡ്ലികോട്ട് ആദ്യത്തെ വികാരി അപ്പതോലിക്കായി നിയമിതനായി. ഇന്ന്…

നിങ്ങൾ വിട്ടുപോയത്