Category: Pro Life Apostolate

കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.|പ്രൊ ലൈഫ്

കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ്…

ഗർഭധാരണം മുതൽ ജനനം വരെയുള്ള ദൃശ്യങ്ങൾ | Visualization of pregnancy to birth

സ്ത്രീകളിൽ ഗർഭധാരണം നടക്കുന്നത് എങ്ങനെയാണ്, ഗർഭാശയത്തിലെ ഭ്രൂണം പൂർണ്ണവളർച്ചയെത്തിയ കുഞ്ഞായി രൂപം പ്രാപിക്കുന്നത് എങ്ങനെ, ഏതെല്ലാം ഘട്ടങ്ങളിൽ കുഞ്ഞിൽ ഏതെല്ലാം ശരീരഭാഗങ്ങൾ രൂപം കൊള്ളുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ. The video describes in detail how pregnancy…

മനസ്സിൽ പതിയുന്ന സന്ദേശം നൽകുന്നപ്രോലൈഫ് ഗാനം| രചന, സംഗീതം : ഫാ. ഷാജി തുമ്പേചിറയിൽ

മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.

മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക്ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10…

ദയാവധത്തിനുള്ളഅനുവാദം കൊലപാതകത്തിനും ആത്മഹത്യക്കും വഴിയൊരുക്കുന്നത് – പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി.രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ,ഏറ്റവുമടുത്ത ബന്ധുക്കളുടേയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ “ദയാ ” വധമനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന കേന്ദ്ര സർക്കാർ നയം മുനുഷ്യജീവന്റെ മഹത്വത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട്പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകൾ…

സംഘർഷ രഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം വേണം.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള…

മുല്ലപെരിയാർ ഡാം : കേന്ദ്ര സർക്കാർഇടപെടണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ആറ് ജില്ലയിലെ ഒരു കോടിയിൽ അധികം മനുഷ്യജീവിതങ്ങളുടെയും ജീവജാലങ്ങളുടെയും ജീവന്റെ സുരക്ഷയെ ബാധിക്കുന്ന മുല്ലപെരിയാർ ഡാം വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. മുല്ലപെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 വർഷങ്ങൾ പിന്നിടുമ്പോൾ പൊതുജനങ്ങളുടെ…

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറി അഡ്വ.ജോസി സേവ്യർ അന്തരിച്ചു.| ആദരാഞ്ജലികൾ.

തൊപ്പുംപടി.കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻ ജനറൽ സെക്രട്ടറിയും കെ ആർ എൽ സി സി അൽമായ കമ്മീഷന്റെ അസോഷ്യറ്റ് സെക്രട്ടറിയുമായ പ്രമുഖ അൽമായ നേതാവ് അഡ്വ.ജോസി സേവ്യർ ഇല്ലിപറമ്പിൽ അന്തരിച്ചു.സംസ്കാരം നാളെ (സെപ്റ്റംബർ 19) 4 ന് സെന്റ്.സെബാസ്റ്റ്യൻ…

നിയുക്ത ബിഷപുമാർ കാലഘട്ടത്തിന്റെമനസറിഞ്ഞവർ : പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി:സീറോ മലബാർ സഭയുടെ സിനഡ് തെരഞ്ഞെടുക്കുകയും പരിശുദ്ധ മാർപാപ്പയുടെ അംഗീകാരത്തോടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിക്കുകയും ചെയ്ത മാർ തോമസ് തറയിലും മാർ പ്രിൻസ് പാണേങ്ങാടനും കാലഘട്ടത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത…

MARCH FOR LIFE 2024 – KCBC PROLIFE | HIGHLIGHTS | MEDIA CATHOLICA

 MEDIA CATHOLICA

നിങ്ങൾ വിട്ടുപോയത്