Category: Media

സർ, ഇത് ക്രൈസ്തവ സമൂഹത്തിൻ്റെആശങ്കയല്ല, മനുഷ്യരുടെ ആശങ്കയാണ്!

ഇംഗ്ലണ്ടില്‍ യോർക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ (Rotherham) 1997 മുതല്‍ 2013 വരെ 16 കൊല്ലത്തോളം 12-നൂം 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക ചൂഷണം യുകെയുടെ ചരിത്രത്തില്‍ കുട്ടികള്‍ക്കെതിരേ നടന്ന ഏറ്റവും മൃഗീയമായ ലൈംഗിക പീഡനമെന്നാണ് അറിയപ്പെടുന്നത്. 12നും…

മാർ കല്ലറങ്ങാട്ടിൻ്റെ പ്രസംഗം | പിതാവ് തൻ്റെ മതസൗഹാർദ്ദവും സാഹോദര്യവും ഇതേ പ്രസംഗത്തിൽ എടുത്തു പറഞ്ഞിരുന്നു.

കേരള രാഷ്ട്രീയത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ചര്‍ച്ചചെയ്യുന്ന ഒരേയൊരു വിഷയം പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ “നാര്‍ക്കോട്ടിക്, ലൗജീഹാദ്” പരാമര്‍ശങ്ങളാണ്. ഇതിൻ്റെ പേരിൽ ഇടത് – വലത് വ്യത്യാസമില്ലാതെ ഒരേ വാദമാണ് രാഷ്ട്രീയക്കാര്‍ ഉയര്‍ത്തുന്നത്; പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന്…

നിശബ്ദത പാലിക്കാനാവില്ല |ഈ നാട് നമ്മുടേതാണ് -ആർച്ബിഷപ് ജോസഫ്പെരുന്തോട്ടം

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സമു​ദാ​യ​ത്തി​ന്‍റെ​യോ മാത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​തന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേമ​ത്തി​നും കു​ടും​ബ​ഭ​ദ്രത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കുമ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചില വി​പ​ത്തു​ക​ൾ​ക്കെ​തിരേ മു​ന്ന​റി​യി​പ്പു​ന​ൽ​കി​യതും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ന്‍റെ…

ദീപിക എന്ന ഈ ദിനപത്രത്തിനു സത്യത്തെയും നീതിയേയും കാർഷിക സംസ്ക്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും പിൻതുണ ആവശ്യമുണ്ട് .

ഇങ്ങനെ ഒരു പത്രമുണ്ട്…. അതു നമ്മുടേതാണ് ക്രിയേറ്റീവ് റൈറ്റിങ്ങിൽ ഇന്നും സമാനതകൾ ഇല്ലാത്തവിധം പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ഒരു പത്രം നമുക്കുണ്ട് . 133 വർഷങ്ങൾക്കു മുമ്പ് ഒരു വിശുദ്ധൻ സ്വന്തം കൈകൾ കൊണ്ടു തടിയിൽ പണിതെടുത്ത അച്ചിലൂടെയായിരുന്നു പത്രത്തിന്റെ ജനനം .…

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന്…

നിങ്ങൾ വിട്ടുപോയത്