Category: Faith

“ഇടവകയിലെ പൊതുയോഗത്തിലോ ലോക്കൽ കമ്മിറ്റികളോ തീരുമാനമെടുക്കേണ്ട കാര്യങ്ങളല്ല സഭയുടെ വിശ്വാസവും സന്മാർഗ്ഗവും അതിന്റെ ശ്ലൈഹിക പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനാക്രമവും ഒക്കെ.”

സഭയിൽ കുറച്ചുനാളായി കേൾക്കുന്ന കാര്യമാണ് സഭയിൽ എവിടെയും ജനാധിപത്യമില്ലെന്ന്, ആദ്യകാലങ്ങളിൽ സഭാവിരുദ്ധശക്തികളാണ് അത്തരത്തിലെല്ലാം പറഞ്ഞിരുന്നെങ്കിൽ ഇന്ന് കാര്യം വ്യത്യസ്തമാണ്……!!! രാഷ്ട്രമീമാംസ വിദ്യാർത്ഥി എന്ന നിലയിൽ ജനാധിപത്യത്തിന്റെ എല്ലാ ഭാവങ്ങളെയും പറ്റി പഠിക്കാൻ സാധിച്ചിട്ടുണ്ട്…. വിവിധ ലോകരാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സവിശേഷതകളും ജനാധിപത്യത്തെ പറ്റിയുള്ള…

ആശുപത്രിയിലെന്തിനാണ്തിരുസ്വരൂപങ്ങൾ?

ഒരു സ്ഥലത്ത് ആശുപത്രി നിർമാണം പുരോഗമിക്കുകയാണ്. നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കന്യാസ്ത്രിയോട് അക്രൈസ്തവനായ എഞ്ചിനീയർ ചോദിച്ചു:”വരാന്തകളിൽ നിങ്ങൾ പ്രതിമകൾ വയ്ക്കുന്നത് എന്തിനാണ്? ആവശ്യമുള്ളവർ പള്ളിയിൽ പോയി പ്രാർത്ഥിക്കുമല്ലോ? രൂപങ്ങൾ വയ്ക്കുന്നത് ഒഴിവാക്കിയാൽ അത്രയും സ്ഥലം കൂടി ലാഭിക്കാം.” “അതൊന്നും താങ്കൾക്കിപ്പോൾ…

പക്വമായ സ്നേഹം

പക്വമായ സ്നേഹം ഒരിക്കൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു:“യഥാർത്ഥ സ്നേഹംഎങ്ങനെയാണ് തിരിച്ചറിയുന്നത്?”ഉദാഹരണത്തിലൂടെഗുരു വിശദീകരിച്ചു. “കുഞ്ഞുങ്ങൾ കരയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?അമ്മയുടെ മുലപ്പാലിനു വേണ്ടിയും അപ്പന്റെ കരുതലിനു വേണ്ടിയുമാണ് കുഞ്ഞ് കരയുന്നത്. ഓരോ തവണ അത് മാതാപിതാക്കളെ സമീപിക്കുന്നത് അവരിൽ നിന്നും എന്തെങ്കിലും ലഭിക്കാൻ വേണ്ടിയാണ്.എന്നാൽ അപ്പനോ…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.

റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28 “അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത…

വിശ്വാസ ജീവിതം കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ ശക്തിയിൽ

കെയ്റോസ് മീഡിയയുടെ പുത്തൻ ചുവടുകൾക്ക് പത്തരമാറ്റിൻ്റെ തിളക്കം ഒളിമ്പിക്സിലെ അഭിമാന താരങ്ങളുടെ പോരാട്ടവീര്യവും അതിനു പിന്നിലെ വിശ്വാസ ജീവിതത്തിൻ്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന പോസ്റ്റർ സീരീസുമായി കെയ്റോസ് മീഡിയ. ”ദൈവം എനിക്ക് ഓടാനുള്ള കഴിവ് തന്നതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. എന്റെ ഓട്ടം…

വിശ്വസമില്ലെങ്കിൽ ആരാധന നിരർത്ഥകമായിത്തീരും. സക്കറിയ ആരാധനയ്ക്കു നേതൃത്വം നൽകിയെങ്കിലും വചനത്തെ അവിശ്വസിച്ചു.അതിനാൽ മൂകനായിത്തീർന്നു

ഇന്നത്തെ സുവിശേഷം ഹേറോദേസ്‌യൂദയാരാജാവായിരുന്ന കാലത്ത്‌, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത്‌ ആയിരുന്നു അവന്റെ ഭാര്യ.അവര്‍ ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്‌ഠരും കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത്‌ വന്‌ധ്യയായിരുന്നു. ഇരുവരും…

വിശുദ്ധരെ നാമകരണം ചെയ്യുന്ന വത്തിക്കാനിലെ കോൺഗ്രിഗേഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുധാര്യത വരുന്നതിനായി ഫ്രാൻസിസ് പാപ്പ ചില നിയമപരമായ മാറ്റങ്ങൾ വരുത്തി.

കഴിഞ്ഞ ദിവസം ഒക്ടോബർ 11 ന് പാപ്പയും കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ സമരാരൊയും തമ്മിൽ നടത്തിയ കൂടികാഴ്ചയിലാണ് പാപ്പ ഇത് ഒപ്പ് വച്ചത്. ഇനി മുതൽ കോൺഗ്രിഗേഷൻ അംഗങ്ങളായ മെത്രാൻമാർക്കോ, മറ്റുള്ളവർക്കോ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ, പൊമോട്ടർ എന്നീ പദവികൾ വഹിക്കാൻ…

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ്…

നിങ്ങൾ വിട്ടുപോയത്