Category: സമർപ്പിതർ

നാട്ടുകാരും ബന്ധുക്കളുമെല്ലാം എതിർത്തിട്ടും സന്യാസിനിയായ യുവതി

പപ്പയുടെ പ്രിയ മകളായിരുന്നു അവൾ. അവളെക്കൂടാതെ അയാൾക്ക് ഒരു മകനുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോൾ അവൾപപ്പയോടു പറഞ്ഞു:”ഒരു കന്യാസ്ത്രി ആകണമെന്നാണ്എൻ്റെ ആഗ്രഹം.” മകളുടെ വാക്കുകൾ അയാൾക്ക്ഒട്ടും വിശ്വസിക്കാനായില്ല. എങ്കിലും നിർബന്ധത്തിനു വഴങ്ങി അയാൾസമ്മതം മൂളി. അവളങ്ങനെ ഒരു സന്യാസസഭയിൽ പ്രവേശിച്ചു. സന്തോഷകരമായ നാളുകൾ…

സിഎംഐ സഭയില്‍ പൗരോഹിത്യ വസന്തം; 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി

മാന്നാനം: ദീര്‍ഘദര്‍ശിയും, സാമൂഹ്യ നവോത്ഥാന നായകനുമായ വിശുദ്ധ ചാവറ പിതാവിനാല്‍ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ ‘കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ (സി.എം.ഐ) സഭയുടെ കീഴില്‍ പൗരോഹിത്യ പരിശീലനം നടത്തിയിരുന്ന 56 പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി അജപാലന…

ക്രിസ്തുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ സ്ത്രീകൾ എന്ന് തുടങ്ങിയതാണ് എന്ന് ചുവടെ വിവരിക്കാം… ക്ഷമയോടെ ഒന്ന് വായിക്കൂ…

അലങ്കാരത്തിന് എടുത്തണിയുന്ന ആഭരണം പോലെ സന്യാസ വസ്ത്രം അണിയുന്നവരും പണ്ഡിതന്മാർ എന്ന് നടിക്കുന്നവരും ലോകത്തിലുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയും ചെയ്യുന്നവരും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വാതോരാതെ വിളിച്ചു കൂവുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന പൊട്ടത്തരങ്ങൾ അല്ല ക്രൈസ്തവ സന്യാസം… ക്രിസ്തുവിനു വേണ്ടി…

🙏🔥സന്യാസിനി🔥🙏

അഗ്നിയിൽ സ്ഫുടം ചെയ്ത ആത്മാവുള്ളവൾ, പൊള്ളുന്ന ഉള്ളം തിരുവസ്ത്രത്താൽ മറച്ച്, കണ്ണുകളിൽ പ്രകാശവും അധരത്തിൽ മന്ദസ്മിതവുമായി, ദൈവത്തിൻ കരം പിടിച്ച് യാത്ര ചെയ്യുന്നവൾ. ഹൃദയത്തിലേൽക്കുന്ന മുറിവുകളെ,കൂപ്പു കരങ്ങളാൽ പൊതിഞ്ഞു പിടിക്കുന്നവൾ, ചിതറിയ മനസ്സിന്റെ വിഭ്രാന്തികളെ, പരംപൊരുളിൻ മുന്നിൽ മാത്രം സമർപ്പിക്കുന്നവൾ. രോഗപീഡകളാൽ…

ഇന്ന് എൻെറ പൗരോഹിത്യസ്വീകരണവാർഷികം ആണ്. -ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.

ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!Music: Sabu ArakuzhaOrchestration: Pradesh ThodupuzhaSinger: Abhijith KollamVideo: Emmanuel Georgeവി.കുർബാനയാണ്‌ നമ്മുടെ ഓരോ വർഷത്തിന്റെയും…

വി. ചാവറ പിതാവിന്റ്റെ ചാവരുളുകൾ|ടെലി സീരിയൽ ശാലോം TV നാളെ രാത്രി 8മണിക്ക് സംപ്രേഷണം ചെയ്യും

വി. ചാവറ പിതാവിന്റെ ചാവരുളുകൾ …വി. ചാവറ പിതാവ്കൈനകരിയിലെ തന്റെ ഇടവക ജനങ്ങൾ ക്ക് എഴുതി നൽകിയ നല്ല ഒരു അപ്പന്റെ ചാവരുളുകൾ പ്രമേയമാക്കി സിഎംസി എറണാകുളം വിമല പ്രൊവിൻസ് നിർമ്മിച് വിൽ‌സൺ മലയാറ്റൂർ രചന യും സംവിധാനവും നിർവഹിക്കുന്ന അഞ്ചു…

ഇന്നും യഥാർത്ഥ പ്രതികൾ മറത്തിരിക്കുകയാണോ?തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം – സി. സോണിയ തെരേസ് ഡി. എസ്. ജെ

1999 – ൽ ആണ് സുരേഷ് ഗോപിയുടെ ‘ക്രൈം ഫയൽ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. അന്ന് ഞാൻ പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയാണ്. ഇടുക്കികാരിയായ ഞാൻ സിസ്റ്റേഴ്സ് നടത്തുന്ന ഒരു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. കോട്ടയത്ത് പയസ് ടെൻത് കോൺവെൻ്റിൽ…

നിങ്ങൾ വിട്ടുപോയത്