Category: മറക്കരുത്

നമുക്കും ഈ നോയമ്പ് കാലത്ത് ഭക്ഷണത്തിലെയും ജീവിതത്തിലെയും ആർഭാടം കുറച്ച് സാധുക്കളെ സഹായിക്കാം.

നോയമ്പ് നോക്കുന്നതിനെ പറ്റി നാഗമ്പടത്തെ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞ കാര്യം ഓർക്കുന്നുനോയമ്പ് കാലത്ത് അച്ഛൻ 20 വൈദികർ താമസിക്കുന്ന ഒരു ആശ്രമത്തിൽ ഉച്ചയുണ് സമയത്ത് എത്തി. അച്ചനെയും അവർ ഉച്ചയൂണിന് ക്ഷണിച്ചു. മുന്ന് പാത്രത്തിൽ മേശപ്പുറത്ത് ഭക്ഷണം ഉണ്ടായിരുന്നു. ഒരു പാത്രത്തിൽ…

നിശ്ശബ്ദനായ കൊലയാളി

യുവജനങ്ങളടക്കം ധാരാളം ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന, അറിവും തിരിച്ചറിവും ബോധ്യങ്ങളും നല്‍കുന്ന ഒരു ലേഖനം. ഇതിന്റെ തുടര്‍ വായനഅടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കുന്ന അനുഭവ ത്തിലേക്ക് നമ്മെ നയിക്കും പോര്‍ണോഗ്രഫിയുടെ (അശ്ലീലസിനിമ, സാഹിത്യം) ദുരന്തഫലങ്ങളെക്കുറിച്ചു ക്ലാസ്സെടുക്കാനായിരുന്നു ഞാന്‍ ആ കോളജില്‍ ചെന്നത്. ക്ലാസ്സിനുശേഷം…

നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. 4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക. 4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ…

അബ്രഹാമിന്‍റെ ബലിയും സമകാലിക കൊലപാതകങ്ങളും

“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു…

ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്…. .എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട്…

”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ”

“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത…

പള്‍സ് പോളിയോ ഞായറാഴ്ച: സജ്ജമായി 24,690ബൂത്തുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച (ജനുവരി 31) രാവിലെ 8 മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച്…

മക്കളെ വഴളാക്കുന്ന 10 കാര്യങ്ങൾ !?

1. കഴിവതും ഒറ്റ കുട്ടി മതി എന്ന് തീരുമാനിക്കുക. രണ്ടെണ്ണം ആയാല്‍ ശ്രദ്ധിക്കുവാന്‍ സാധിച്ചെന്ന് വരില്ല .2. അധികം വെളിയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്തുക. 3. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കുക. എന്ത് ചോദിച്ചാലും വാങ്ങി…

അടുക്കളച്ചൂടിൽ ഉരുകുന്നവർ…

ഒരിക്കലും മറക്കാനാവാത്തഅനുഭവമാണത്.ഒരു ഹോട്ടലിൽ ഭക്ഷണത്തിനു പോയതായിരുന്നു.രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. പണം അടക്കുന്ന സമയത്ത്ഞാനിക്കാര്യം ഹോട്ടലുടമയോട്സൂചിപ്പിച്ചു. എനിക്ക് നന്ദി പറഞ്ഞ ശേഷം അദ്ദേഹം അപേക്ഷിച്ചു :“വിരോധമില്ലെങ്കിൽ ഇക്കാര്യംഇവിടെ ഭക്ഷണം പാചകംചെയ്യുന്നവരോട് പറയാമോ?അവർക്ക് വലിയ സന്തോഷമാകും.സത്യത്തിൽ ഭക്ഷണം നന്നായതിൻ്റെക്രെഡിറ്റ് അവർക്കുള്ളതാണ്.” മാനേജർ പറഞ്ഞതനുസരിച്ച്മധ്യവയസ്കരായ സ്ത്രീയും…

നിങ്ങൾ വിട്ടുപോയത്