Category: പ്രൊ ലൈഫ്

ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ൽ, ജീ​വി​തം വ​ഴി​മു​ട്ടി; കാ​രു​ണ്യം തേ​ടി ജോ​ർ​ജ്

കൊ​ച്ചി: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും ചി​കി​ത്സ​യ്ക്കും സ​ഹാ​യം തേ​ടു​ന്നു. പാ​ലാ​രി​വ​ട്ടം വ​ട്ട​ത്തി​പ്പാ​ടം റോ​ഡി​ൽ വ​ലി​യ​പ​റ​മ്പി​ൽ ജോർ​ജ് ആ​ണ് ഗു​രു​ത​ര വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്ക് കൈ​ത്താ​ങ്ങ് തേ​ടു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലു​ള്ള ജോ​ർ​ജ് ര​ണ്ടു​മാ​സ​മാ​യി എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ…

കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി,…

അപ്പൂപ്പൻ്റെയും, അമ്മൂമയുടെയും വായസയിട്ടുള്ളവരുടെയും കൂടെ ചിലവഴിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ദിവസം പ്രത്യേകമായി നീക്കിവെച്ചു.

ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ്…

കാരുണ്യ കേരള സന്ദേശ യാത്ര ..ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .

അഞ്ച്‌ വര്ഷം മുമ്പത്തെ വാർത്തയാണിത്. കാരുണ്യ കേരള സന്ദേശ യാത്ര ...ഓർമ്മകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു . ഈ പരിപാടിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്‌തിയും അഭിമാനവുമുണ്ട് . കാരുണ്യവർഷത്തിൽ പ്രൊ ലൈഫ് സമിതി എന്തെല്ലാം പരിപാടികൾ…

മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു.

ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. അമേരിക്കയിലെ വാഷിങ്ടൺ ഡി. സി. യിൽ പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി ലക്ഷകണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന മാർച്ച് ഫോർ ലൈഫ് എന്ന…

അണ്‍ബോണ്‍ ലൈവ്സ് മാറ്റര്‍’: ഭ്രൂണഹത്യയ്ക്കെതിരെ അമേരിക്കയിലെ കറുത്തവർഗക്കാരനായ ഗവർണർ

നോർത്ത് കരോളിന: അമ്മയുടെ ഉദരത്തിലായിരിക്കുന്ന ശിശുക്കൾക്ക് വേണ്ടി ശബ്ദമുയർത്തണമെന്നും സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ വേണ്ടി അടിമത്തത്തെ നമ്മുടെ തീരങ്ങളിൽ നിന്ന് തുരത്തിയത് പോലെ ഭ്രൂണഹത്യയെ തീരങ്ങളിൽ നിന്ന് തുരത്തിയില്ലെങ്കിൽ രാജ്യം നിലനിൽക്കില്ലെന്നും അമേരിക്കയിലെ നോർത്ത് കരോളിനയിലെ ഗവർണർ മാർക്ക് റോബിൻസൺ. ബ്ലാക്ക് ലൈവ്സ്…

ബൈഡന്‍ നടത്തിയ ഭ്രൂണഹത്യ അനുകൂല പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ കാരണമായ 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു‌എസ് മെത്രാന്‍ സമിതി. ജനിക്കുവാനിരിക്കുന്ന…

കത്തോലിക്കര്‍ക്ക് ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ല: സ്പീക്കർ പെലോസിയ്ക്കെതിരെ യു‌എസ് ആർച്ച് ബിഷപ്പ്

സാൻഫ്രാൻസിസ്കോ: കത്തോലിക്കാ വിശ്വാസികൾക്ക് മനസാക്ഷിയോട് കൂടി ഭ്രൂണഹത്യയെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്ന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി. ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ…

നിങ്ങൾ വിട്ടുപോയത്