Category: തിരുവചനം

വര്‍ഷത്തിന്റെ ആരംഭംമുതല്‍ അവസാനംവരെ എപ്പോഴും അവിടുന്ന്‌ അതിനെ കടാക്‌ഷിച്ചു കൊണ്ടിരിക്കുന്നു.(നിയമാവര്‍ത്തനം 11 : 12)|നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ.

The eyes of the Lord your God are always upon it, from the beginning of the year to the end of the year. (Deuteronomy 11:12) വർഷത്തിന്റെ ആരംഭംമുതൽ മുതൽ അവസാനം വരെ…

പാലും തേനും ഒഴുകുന്ന ഒരു നാട് നല്‍കുമെന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. (ജെറമിയാ 11:5)|വരും നാളുകളിൽ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിറയ്ക്കട്ടെ.

I uphold the oath which I swore to your fathers, that I would give them a land flowing with milk and honey, ‭‭(Jeremiah‬ ‭11‬:‭5‬) ഇസ്രായേൽ ജനതയെ പാലും തേനും ഒഴുകുന്ന ഒരു…

നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.(ഏശയ്യാ 2:5)|ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു.

”Let us walk in the light of the Lord.“ ‭‭(Isaiah‬ ‭2‬:‭5‬) ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ. തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം…

നിങ്ങള്‍ കൂടിയാലോചിച്ചുകൊള്ളുവിന്‍, അതു നിഷ്ഫല മായിത്തീരും. തീരുമാനമെടുത്തുകൊള്ളുവിന്‍, അതു നിലനില്‍ക്കുകയില്ല. ദൈവം ഞങ്ങളോടുകൂടെയുണ്ട്.(ഏശയ്യാ 8:10) |ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Take counsel together, but it will come to nothing; speak a word, but it will not stand, for God is with us.“‭‭(Isaiah‬ ‭8‬:‭10‬) ✝️ ഭൂമിയിൽ മനുഷ്യർ പലരീതിയിൽ പരസ്പരം നശിപ്പിക്കാൻ ഗൂഡാലോചന…

ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത് വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും.(ആമോസ് 9:11)|വെളിച്ചമായ ക്രിസ്തു നമ്മളിലേയ്ക്ക് രക്ഷകനായി കടന്നു വന്നു

I will raise up the booth of David that is fallen and repair its breaches, and raise up its ruins and rebuild it as in the days of old,“ ‭‭(Amos‬…

യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു. (ലൂക്കാ 2:52)|കർത്താവിൻറെ ജീവിത മാതൃക പിൻതുടരാനുള്ള ദൈവ ക്യപയ്ക്കായി പ്രാർത്ഥിക്കാം.

Jesus increased in wisdom and in stature and in favor with God and man. (Luke 2:52) യേശുവിന് നമുക്കുള്ളതുപോലെ ആത്മാവും മനസ്സും ശരീരവുമുണ്ടായിരുന്നു. അതിനാൽ, യേശു മാനുഷിക കരങ്ങള്‍കൊണ്ട് അധ്വാനിച്ചു. മാനുഷിക മനസ്സുകൊണ്ടു ചിന്തിച്ചു. അവിടുന്ന്…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.(ഏശയ്യാ 9 : 6)|ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

For to us a child is born, to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…

കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്(മത്തായി 1:20)|ദൈവത്തിലും അവിടുത്തെ വാഗ്ദാനത്തിലും വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വചനം പ്രതിപാദിക്കുന്നത്.

”An angel of the Lord appeared to him in a dream, saying, “Joseph, son of David, do not fear to take Mary as your wife, for that which is conceived…

ക്രിസ്തുമസ് സന്തോഷത്തിന്റെ ആരവമാകുമ്പോഴും നമ്മുടെ ഹൃദയത്തിൽ പ്രവാസിയായി കഴിയുകയാണോ ക്രിസ്തു?

എളിമയുടെ ആഴം തിരഞ്ഞുപോയൊരു ജന്മമാണ് ക്രിസ്തുവിന്റേത്. സഹനം ആ ജീവിതത്തിന്റെ അലങ്കാരമായി. ദൈവപുത്രന്റെ മനുഷ്യാ അവതാരത്തിനുപോലും ലോകത്തിൽ ഇടമില്ലാതെ ഒളിവില്‍ ഓടി നടക്കേണ്ടി വന്നു. പ്രവാചകന്‍ സ്വന്തം നാട്ടില്‍ അന്യനാകുമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം ജന്മത്താല് തന്നെ ലോകത്തിൽ ജനിക്കാൻ…

ക്രിസ്തുമസ് സന്തോഷത്തിന്റെ ആരവമാകുമ്പോഴും നമ്മുടെ ഹൃദയത്തിൽ പ്രവാസിയായി കഴിയുകയാണോ ക്രിസ്തു?

എളിമയുടെ ആഴം തിരഞ്ഞുപോയൊരു ജന്മമാണ് ക്രിസ്തുവിന്റേത്. സഹനം ആ ജീവിതത്തിന്റെ അലങ്കാരമായി. ദൈവപുത്രന്റെ മനുഷ്യാ അവതാരത്തിനുപോലും ലോകത്തിൽ ഇടമില്ലാതെ ഒളിവില്‍ ഓടി നടക്കേണ്ടി വന്നു. പ്രവാചകന്‍ സ്വന്തം നാട്ടില്‍ അന്യനാകുമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം ജന്മത്താല് തന്നെ ലോകത്തിൽ ജനിക്കാൻ…

നിങ്ങൾ വിട്ടുപോയത്