Category: തപസ്സ് കാലം

നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു.

അവൻ ശിമയോനോട് പറഞ്ഞു ,” വള്ളം അല്പം ദൂരത്തേക്ക് മാറ്റിയിടുക “(Luke 5:3) നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു. ജീവിത നൗക അല്പം മാറ്റിയിടാൻ നോമ്പുകാലം നമ്മെ…

ദൈവത്തിൽ മതിമറക്കുന്നതാണ് ഉപവാസം ഉപവാസം|അഭിലാഷ് ഫ്രേസർ

ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ…

പേരും പ്രശസ്തിയും നേടാനുള്ള ചിലരുടെ ദുർബുദ്ധിയിൽ നിന്നാണ് ലോകമഹായുദ്ധങ്ങൾ പോലും ഉണ്ടായിട്ടുള്ളത്.

ജറുസലേം ദേവാലയ ഗോപുര മുകളിൽ നിന്ന് താഴേക്ക് ചാടാനാണ് യേശുവിനുണ്ടാകുന്ന രണ്ടാമത്തെ പ്രലോഭനം. തിരുവചനമുദ്ധരിച്ചാണ് പ്രലോഭകൻ ഇങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. കാലുകൾ കല്ലിൽ തട്ടാതിരിക്കാൻ ദൈവം മാലാഖാമാരെ നിയമിച്ചുകൊള്ളും എന്ന സങ്കീർത്തന വചനമൊക്കെ സാത്താൻ മനഃപാഠമാക്കി വച്ചിരിക്കയാണ്. ആളുകൾ കാൺകെ…

യേശു നടന്ന വീഥികളും ഇടനാഴികളും കാണുക. അവിടെ ദൈവികമായ ഒരു പരിമളം തളംകെട്ടി കിടക്കുന്നുണ്ട്.

തപസ്സ് കാലം ഒന്നാം ഞായർവിചിന്തനം:- പ്രലോഭനവും പ്രഘോഷണവും (മർക്കോ 1:12-15) ക്രിസ്തു കടന്നു പോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ് ഏറ്റവും രസകരം. ജോർദാനിലെ സ്നാനത്തിനു ശേഷം…

നിങ്ങൾ വിട്ടുപോയത്