Category: കുരിശിന്റെ വഴിയിൽ

റഘീദ് ഗാനി അച്ചനെ ഓർമ്മയുണ്ടോ?

ഫ്രാൻസീസ് മാർപാപ്പയുടെ വിദേശത്തേയ്ക്കുള്ള മുപ്പത്തിമൂന്നാമതു അപ്പസ്തോലിക യാത്രയാണ് ഇറാക്ക് സന്ദർശനം. ഈ അവസരത്തിൽ 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട ദൈവസാൻ റഘീദ് അസീസ് ഗാനി എന്ന കത്തോലിക്കാ പുരോഹിതൻ്റെ കഥ നമ്മൾ അറിയണം.…

പാപിയെ വിശുദ്ധനാക്കുവാനായിരുന്നു ക്രിസ്തു കുരിശു വഹിച്ചത്.

രണ്ടാം സ്ഥലം: ഈശോമശിഹാലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുന്നു കുരിശിന്‍റെ വഴിയിൽ രണ്ടാം സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ ലോകത്തിന്‍റെ പാപം ചുമന്നു നീങ്ങുന്ന ക്രിസ്തുവിന്‍റെ യാത്രയാണ് സ്മരിക്കുന്നത്. ചുറ്റിലും റോമാ പട്ടാളക്കാര്‍, സ്നേഹിതന്മാര്‍ ആരുമില്ല, യൂദാസ് ഒറ്റിക്കൊടുക്കുകയും പത്രോസ് തള്ളിപ്പറയുകയും മറ്റ് ശിഷ്യന്മാര്‍ ഓടിയൊളിക്കുകയും ചെയ്തു.…

കുരിശിന്റെ വഴി (For Personal devotion)

കുരിശിന്റെ വഴി (For Personal devotion) പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ…

കുരിശിൻ്റെ വഴിയിൽഉയരുന്ന ചോദ്യങ്ങൾ

വേദനയും ദുഃഖവും ഇരുൾ പരത്തിയിരിക്കുന്നതും മരണത്തിന്‍റെ താഴ്വരകളിലൂടെ കടന്നുപോകുന്നതുമായ കുരിശിന്‍റെ വഴികളുടെ ഒടുവില്‍ നാം നിശ്ചയമായും എത്തിച്ചേരുന്നത് പുനഃരുത്ഥാനപ്രഭയുടെ നാട്ടിലാണ്. ക്രൈസ്തവ വിശ്വാസത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഭാഗ്യകരമായ പ്രത്യാശയുടെ പ്രഭവകേന്ദ്രം ഈ പുനഃരുത്ഥാന ദർശനമാണ്. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു;…

നിങ്ങൾ വിട്ടുപോയത്