Category: ആർച്ചുബിഷപ്പ്

തിരുനാളാഘോഷങ്ങളാലും പരിശുദ്ധമായ ഓര്‍മ്മകളാലും വിശ്വാസദീപ്തമായ ദനഹാക്കാലം- മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത

1. നമ്മുടെ വിശ്വാസജീവിതത്തെ ഉജ്ജ്വലിപ്പിക്കുന്ന തിരുന്നാളാഘോ ഷങ്ങളും ഓര്‍മ്മയാചരണങ്ങളും നിറഞ്ഞ ദനഹാക്കാലത്തേക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ. ജനുവരി മൂന്ന് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 13 ശനിയാഴ്ച വരെയുള്ള ആറ് ആഴ്ചകളാണ് ഈ ആരാധനാവത്സരത്തില്‍ ദനഹാക്കാലമായി ആചരിക്കുന്നത്. ഏറ്റവുംകൂടുതല്‍ തിരുനാളാഘോഷങ്ങള്‍ നടക്കുന്ന ആരാധനവത്സര കാലഘട്ടമാണിത്.…

ഉന്തുവണ്ടിയിൽ 25 കിലോമീറ്റർ ദൂരം കർഷകരിൽ നിന്നും സമാഹരിച്ച പച്ചക്കറി, പല വെഞ്ചനങ്ങളുമായി പ്രതിഷേധ ജാഥ സംഘടിപ്പിച്ച് യുവജനങ്ങൾ

തൃശ്ശൂർ: ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തൃശ്ശൂർ അതിരൂപത കെസിവൈഎം കോർപ്പറേഷനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ സമര ജാഥ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത ഡയറക്ടർ…

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി

കാരുണ്യ० ചൊരിഞ്ഞ് ബോൺനത്താലെ – നിർധന കുടുംബങ്ങൾക്ക് ഭൂമിയും താക്കോലും കൈമാറി തൃശൂർ: 2020 ബോൺനത്താലെയ്ക്ക് പതിവു ആഘോഷം ഇല്ലെങ്കിലും കാരുണ്യ പദ്ധതിയിൽ എഴുപത്തിഅഞ്ച് സെന്റ് സ്ഥലം വീടല്ലാത്തവർക്ക് വീട് വെയ്ക്കാൻ ഭൂമി കൈമാറി. ഈ ഭ്രമിയിൽ ആറുലക്ഷം രൂപ ചിലവു…

തൃശൂർ അതിരൂപതയിൽ ഈ വർഷ० 16 നവവൈദികർ

തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ ഈവർഷ० 16 നവവൈദികർ ക്രിസ്തുമസിനു ശേഷ० അഭിഷിക്തരാകു०. ഡിസംബര്‍ 26 ന് രാവിലെ ഒമ്പതിന് വെള്ളാനിക്കോട് പള്ളിയില്‍ ജിന്‍സന്‍ മുക്കടയിലിനെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികനായി അഭിഷേകം ചെയ്യും. ജോസ്, ജോളി ദമ്പതികളുടെ മകനാണ്. രാവിലെ…

അഞ്ചു വീടുകളുടെ താക്കോൽദാന० കാരുണ്യത്തിൻ്റെ ആഘോഷമായ ബോൺ നത്താലെയുടെ ഭാഗമായി

തൃശൂർ: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശൂരുകാർക്ക് ബോൺനത്താലെയാണ്. തൃശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്. അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും…

നിങ്ങൾ വിട്ടുപോയത്