Category: കത്തോലിക്കർ

ന്യൂനപക്ഷ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടണം – മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ

കൊച്ചി – ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ്ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . സീറോ മലബാർ സഭയിലെ ഔദ്യോഗിക സംഘടനാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം…

ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല, അവർ അൽമായരായി തുടരുന്നതാണ് നല്ലത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ്…

ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഐ‌എസ് പ്രഹരമേല്‍പ്പിച്ചിടത്ത് നിന്ന്‍ തന്നെ ഈശോയേ സ്വീകരിക്കുന്ന ഇറാഖിലെ കുഞ്ഞ് മാലാഖമാര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് ഇത്. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ…

ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്കർ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല: സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ്

സാൻ ഫ്രാൻസിസ്കോ: ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന കത്തോലിക്ക വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. കത്തോലിക്ക വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റി ചർച്ചകൾ സജീവമായിരിക്കെയാണ് വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്