Category: കത്തോലിക്കർ

സീറോ മലബാർ സഭയുടെ പുതിയ കുർബാന ക്രമം |അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ വളരെ ലളിതമായി ദൈവ ജനത്തിന് പെട്ടന്ന് മനസിലാകും വിധം പഠിപ്പിക്കുന്നു| ഡോ ജോസഫ് കുറ്റിയാങ്കൽ.

അച്ചൻെറ പ്രഭാഷണത്തിൻെറ തുടർന്നുള്ള ഭാഗവും പ്രസിദ്ധികരിക്കുന്നതാണ്

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.

വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷ സന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല. നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത്…

മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!

നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.| കെസിബിസി

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം…

സീറോ മലബാർ സഭയുടെ സിനഡ് തീരുമാനങ്ങൾ: |ഷെവലിയർ ബെന്നി പുന്നത്തറ പ്രതികരിക്കുന്നു | Sunday Shalom |

+2021 ആഗസ്റ്റിൽ നടന്ന സീറോ മലബാർ സഭയുടെ സിനഡ്, വിശുദ്ധ കുർബാനയുടെ ഏകീ കരണത്തെക്കുറിച്ചെടുത്ത തീരുമാനങ്ങളുടെ പ്രസക്തിയെന്ത് ? +സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ എന്തായിരുന്നു ? സിനഡ് തിരുമാനങ്ങളെ അനുസരിക്കണോ ? +വിശുദ്ധ കുർബാന ഒരേ ക്രമത്തിൽ അവതരിപ്പിക്കുന്നതെന്തിന് ?…

സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം.

ജപമാല നിർത്തലാക്കിയോ? സീറോ മലബാർ സഭ ജപമാലയ്‌ക്കെതിരാണെന്ന വ്യാജ പ്രചാരണം എറണാകുളത്ത് പൊട്ടിപുറപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണം മാത്രം. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് ജപമാല. വ്യക്തികളും കുടുംബങ്ങളും കാലാകാലങ്ങളിൽ ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥന, ഇവിടെ കാർമ്മികനും ശുശ്രൂഷിയും എല്ലാം…

കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ് . |കോട്ടയം അതിരൂപതയിൽ നാലാമത്തെ കുട്ടിക്ക് ഒരു കുതിരപ്പവൻ .

*കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ്* . കുടുംബ വർഷാചരണ ത്തിൻ്റെ ഭാഗമായി പാലാ രൂപതയിലെ കുടുംബങ്ങളിൽ അഞ്ചാമത് മുതൽ ജനിക്കുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മെത്രാനെ വിമർശിക്കുന്നതിനും ആക്ഷേപിക്കുന്നതിനും കുറെ പേർ ചാനലുകളിലിരുന്ന് സമയം കളയുന്നതു…

കത്തോലിക്കർ വിഗ്രഹാരാധകരോ? Are Catholics idolaters? | വിശ്വാസം: അടിസ്ഥാനവും വ്യാഖ്യാനവും|രൂപങ്ങൾ വചനവിരുദ്ധമോ?

നിങ്ങൾ വിട്ടുപോയത്