Category: മാധ്യമ കമ്മീഷൻ

2024 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന 33-ാമത് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച എട്ടു പേർക്കാണു 2024ലെ പുരസ്കാരങ്ങൾ. കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങൾക്ക് ഇക്കുറി നാലു പേർ അർഹരായി. കെസിബിസി സാഹിത്യ അവാർഡ് ജോണി മിറാൻഡയ്ക്കാണ്. അതൃപ്തരായ…

കെസിബിസി മാധ്യമ കമ്മീഷൻ : നയങ്ങളും പദ്ധതികളും | Policies and Schemes of KCBC Media Commission

നിർമിത ബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവുംഫാ എബ്രഹാം ഇരിമ്പിനിക്കൽ, സെക്രട്ടറി കെസിബിസി മീഡിയ കമ്മീഷൻ. എല്ലാവർഷവും പെന്തക്കോസ്തിക്ക് മുൻപുള്ള ഞായർ ആശയവിനിമയ രംഗത്തും മാധ്യമ രംഗത്തും സംഭവിച്ച നേട്ടങ്ങളെ പ്രകീർത്തിക്കാനും സുവിശേഷ മൂല്യങ്ങൾക്ക് അനുസരണം മാധ്യമ രംഗത്തെ എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ചിന്തിക്കാനും…

“ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ”|ഫ്രാൻസിസ് മാർപാപ്പ

ആഗോള മാധ്യമ ദിനം12 മെയ്‌ 2024കെ സി ബി സിഅമ്പത്തിയെട്ടാമത് ആഗോള മാധ്യമ ദിനം സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ നൽകുന്ന സന്ദേശം “ നിർമിതബുദ്ധിയും ഹൃദയത്തിന്റെ ജ്ഞാനവും : സമ്പൂർണമായ മാനുഷിക ആശയവിനിമയത്തിലേക്ക് ” പ്രിയ സഹോദരീ സഹോദരന്മാരേ, ആരംഭം ഹൃദയത്തിൽ…

ആഗോള മാധ്യമദിനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം പാലാരിവട്ടം പി ഓ സി യിൽ സംവിധായകൻ ടോം ഇമ്മട്ടി നിർവ്വഹിച്ചു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ ജേക്കബ് പായ്ക്കപ്പിള്ളി, കെസിബിസി മീഡിയ സെക്രട്ടറി ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ഫാ ടോണി കോഴിമണ്ണിൽ, ഫാ സ്റ്റീഫൻ ചാലക്കര, ഫാ ജോജു കൊക്കാട്ട്, ഫാ മാർട്ടിൻ തട്ടിൽ, ഡോ മാത്യു കുരിശുമ്മുട്ടിൽ എന്നിവർ പങ്കെടുത്തു. ‘നിർമിത…

കേരളത്തിലെ വാർത്താ ചാനലുകൾ എല്ലാം ഷെക്കെയ്നയെ പോലെ ആയിരുന്നെങ്കിൽ കേരളം പണ്ടേ ‘ദൈവത്തിന്റെ സ്വന്തം നാടായി’ മാറിയേനെ..

ഷെക്കെയ്നാ ന്യൂസ്‌ ചാനൽ തൃശ്ശൂരിലെ ഷെക്കെയ്നാ ന്യൂസ്‌ ചാനലിന്റെ ഓഫീസ് കെട്ടിടത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ ആ പേരിനെ അന്വർത്ഥം ആക്കുംവിധം ‘ദൈവത്തിന്റെ സാന്നിധ്യം’ അവിടെ ഉള്ളതായി നമുക്ക് അനുഭവപ്പെടും.. രണ്ടാമത്തെ നിലയിൽ 24 മണിക്കൂറും പ്രാർത്ഥനാ നിരതമായ നിത്യാരാധന ചാപ്പൽ ഉണ്ട്..…

മീഡിയാകമ്മീഷനും സാമൂഹിക സമ്പര്‍ക്ക മാധ്യമ സ്ഥാപനങ്ങളും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം 1. ആമുഖം “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം” എന്ന പേരില്‍ കര്‍മ്മല കുസുമത്തിന്‍റെ…

വിശുദ്ധ കുർബാനയർപ്പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സഭയുടെ തികച്ചും ആഭ്യന്തര ആത്മീയ കാര്യങ്ങളാണ്. അവയുമായി ബന്ധപ്പെട്ട ചർച്ചകൾ സഭാതലത്തിൽ ഒതുക്കി നിർത്തേണ്ടതുമാണ്. |മാധ്യമ കമ്മീഷൻ

സീറോമലബാർ സഭാ സിനഡിന്റെ തീരുമാനങ്ങളെകുറിച്ചുള്ള അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ കാക്കനാട്: സീറോമലബാർ സഭയുടെ സിനഡിന്റെ തീരുമാനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചു തെറ്റിദ്ധാരണ ജനിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ ചില കോണുകളിൽ നിന്നും ഉയരുന്നത് അപലപനീയമാണെന്ന് സഭയുടെ മാധ്യമ കമ്മീഷൻ അഭിപ്രായപ്പെട്ടു. സിനഡിന്റെ തീരുമാനങ്ങൾ…