കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.
കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു…