Category: കരുതൽ

കരുതലാകേണ്ട കലാലയജീവിതങ്ങൾ |ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍.(1 പത്രോസ് 3 :)|All of you, have unity of mind, sympathy, brotherly love, a tender heart, and a humble mind. (1 Peter 3:8)

ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്തയാണ് കരുണ. ഇന്ന് മനുഷ്യർ ആകാശത്തോളം വളരുന്നതിന്റെ സ്വപ്‌നവിഭ്രാന്തികളിലാണ്. പാവപ്പെട്ടവരുടെ കഷ്ടതകൾ കാണുവാൻ കണ്ണില്ലാത്തവരും തേങ്ങലുകൾ കേൾക്കുവാൻ കാതില്ലാത്തവരുമായ കഠിനഹൃദരായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങൾക്കും ദൈവ വചനങ്ങൾക്കുമൊന്നും വഴങ്ങാത്തത്ര കഠിനമായിപ്പോയി നമ്മുടെ ഹൃദയങ്ങൾ. സ്‌നേഹം, കരുണ തുടങ്ങിയ വികാരങ്ങൾ…

കൂടെ നടക്കുന്ന മാലാഖമാരെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ!

ക്രിസ്തിയ സ്ത്രീത്വത്തിൻറെ ആത്മാഭിമാനം സമൂഹമാധ്യമങ്ങളിൽ തലങ്ങും’ വിലങ്ങും അപമാനിക്കപ്പെടുന്നത് ഒരു സമൂഹത്തിന്റെ ആത്മാവിൽ ഏൽപ്പിക്കപ്പെടുന്ന ക്ഷതങ്ങളാണ്…

ആരോട് ഇടപെടണം, ഇടപെടേണ്ട എന്ന് തങ്ങളുടെ മക്കളോട് പറയാനുള്ള സ്വാതന്ത്യം പോലും ക്രിസ്ത്യാനികൾക്ക് കുടുംബത്തിലില്ല എന്നും, അത് നിശ്ചയിക്കേണ്ടത് രാഷ്ട്രീയക്കാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് അത്യന്തം വേദനാജനകം. എന്റെ കുടുബത്തിൽ എന്ത് പറയും എന്ത് പറയാതിരിക്കും, ആരോട് ഇടപെടും ഇടപെടാതിരിക്കും…

കുടുംബാംഗങ്ങളോട് സംസാരിക്കാൻ നാട്ടുകാരുടെ അനുവാദം വേണമെന്നോ? -സി. ആൻസി പോൾ

പാലാ രൂപതയുടെ ഇടയൻ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് തൻ്റെ മക്കളോട് അജഗണങ്ങളുടെ ആത്മീയ പിതാവ് എന്ന നിലയിൽ മക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുംകരുതലിനെക്കുറിച്ചും സംസാരിച്ചത് ചില വിഭാഗങ്ങൾക്ക് അസ്വാരസ്യം ഉണ്ടാക്കിയത്രേ !!സമുദായ സൗഹാർദം തകർക്കുന്ന വിഷയമാണ് സംസാരിച്ചതത്രേ !! ജിഹാദിൻ്റെവേരുകൾ ഈ കേരള…

കേരളത്തിൻ്റെ മുക്കിലും മൂലയിലും ഒരു മനുഷ്യനും സുബോധം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ മദ്യവും മറ്റു ലഹരികളും നിർബാധം ഒഴുക്കും; രാഷ്ട്രീയക്കാരായാലും ഭീകരപ്രവർത്തകരായാലും അങ്ങനെ തന്നെ!

കേരളത്തിൻ്റെ മുക്കിലും മൂലയിലും ഒരു മനുഷ്യനും സുബോധം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ മദ്യവും മറ്റു ലഹരികളും നിർബാധം ഒഴുക്കും; രാഷ്ട്രീയക്കാരായാലും ഭീകരപ്രവർത്തകരായാലും അങ്ങനെ തന്നെ! ഭീകരപ്രസ്ഥാനങ്ങൾക്ക് സംരക്ഷണം നല്കാനും യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുപിടിക്കാനും വിഷയം സമുദായവത്കരിക്കാനുമുള്ള കോൺഗ്രസ്സിൻ്റെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും…

ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

നിയമസഭയല്ല വി.ഡി. സതീശാക്രൈസ്തവസഭ .ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ…

മാതാപിതാക്കളുടെ ഭാഷയിലൂടെ മക്കൾക്ക് ഉന്നതവിജയം | Dr. Augustine Kallely

ആശങ്കകളിൽ ആകുലപ്പെടുത്താതെ അരുമയായി ചേർത്തുപിടിച്ചാൽ… ബന്ധങ്ങൾ ഊഷ്മളമാകും.

മറ്റുള്ളവരെ സഹായിക്കാൻപണത്തേക്കാൾ ഉപരിപങ്കുവയ്ക്കാനൊരു മനസു കൂടി വേണമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ ഓർമകൾക്കു മുമ്പിൽ പ്രണാമം!

അപ്പമായവൻ 2020 മാർച്ച് 24.അന്നാണ് 21 ദിവസം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപനവുമായി പ്രധാനമന്ത്രിനരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം മുഴുവൻ നിശ്ചലമായിരുന്നുആ ദിനങ്ങളിൽ. ആ സമയത്താണ് അപരിചിതമായ നമ്പറിൽ നിന്നുംഒരു പുരോഹിതന് ഫോൺ ലഭിക്കുന്നത്. “അച്ചനാണോ…?” “അതെ…. അച്ചനാണ്”…

പൂനെ പോലൊരു നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട ആ മൂന്നു പെൺകുട്ടികളുടെ ജീവിതം മാറിമറിയാൻ ഒരു രാത്രി മതിയായിരുന്നു എന്ന ഭീതിയെയാണ് ആ രണ്ടു മനുഷ്യർ ചേർത്തുപിടിച്ചു സ്നേഹമാക്കി മാറ്റിയത്

2021 ലെ ഓണത്തിന് ജീവന്റെ ശുശ്രുഷകർക്ക്, ശുശ്രുഷയ്ക്ക് കൂടുതൽ ഉത്തേജനം നൽകുന്ന ഒരു നല്ല വാർത്ത വഴിതിരിച്ച യാത്രയിൽ ‘പിറന്നു’, നാല്‌ കൺമണികൾ. മാതൃഭൂമി മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ചു കണ്ണീരോടെ റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്ന…

നിങ്ങൾ വിട്ടുപോയത്