Category: കരുതൽ

“മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്.” .. | ഇലോൺ മസ്ക്.

”മനുഷ്യനാഗരികത നേരിടാൻ പോകുന്ന ഏറ്റവും വലിയ അപകടം ജനസംഖ്യ കുറയുന്നതാണ്” പറയുന്നത് മറ്റാരുമല്ല, ടെസ്ല കാർ, സ്പെയ്സ് എക്സ് പ്രോജക്ട് എന്നിവയുടെ സിഇഓയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്ക്. “മനുഷ്യൻ തിരിച്ചറിയുന്നതിനേക്കാൾ വലിയ അപകടമാണ് ജനച്ചുരുക്കത്തിലൂടെ സംഭവിക്കാൻ പോകുന്നത്. അതിനാൽ…

പാലാ രൂപതയുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മനുഷ്യസ്നേഹികളും ക്രൈസ്തസമൂഹവും കാണുന്നത്.

ലോകരാജ്യങ്ങൾക്കൊപ്പം പാലാ രൂപത ചിന്തിക്കുന്നു …കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി പാലാ രൂപത തങ്ങളുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പ്രതിമാസം 1,500 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നതും…

ആകാശപറവകളും അവരുടെ കുട്ടുകാരും

Benefactors Meet 2014

രണ്ട് യഥാർത്ഥ കഥകൾ|ഇത് വായിച്ചതിനുശേഷം ചിലപ്പോൾ നിങ്ങളുടെ ജീവിതരീതി മാറ്റിയേക്കാം

🍂ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻെറായ ശേഷം തൻെറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം ഒരു റെസ്റ്റോറൻെറിൽ യാദൃശ്ചികമായി ഭക്ഷണം കഴിക്കാൻ കയറി 🍂ഭക്ഷണത്തിന് ഓർഡർ നൽകിയ ശേഷം അത് വരുന്നതുവരെ കാത്തിരിക്കുന്ന സമയം-. 🍂മണ്ടേലയുടെ സീറ്റിനു കുറച്ചകലെ സീറ്റിൽ ഒരാൾ ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു.അയാളെ തൻെറ മേശയിലേക്ക് വിളിക്കാൻ…

സ്ത്രീധനം ആവശ്യപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യൂ വിളിക്കൂ 112 or 181

സ്ത്രീധന സമ്പ്രദായത്തിന് ഇനിയും നമ്മുടെ പെൺകുട്ടികൾ ഇരകളാക്കപ്പെടാൻ അനുവദിയ്ക്കരുത് . '

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട്…

‘ജീവനു വേണ്ടി ഒരാഴ്ച’|ദയാവധം പ്രാബല്യത്തിലാക്കാനിരിക്കെ ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം

മാഡ്രിഡ്: ദയാവധവും, അസിസ്റ്റഡ് സൂയിസൈഡും നിയമപരമാക്കുന്ന നിയമം സ്പെയിനില്‍ പ്രാബല്യത്തില്‍ വരുവാനിരിക്കേ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞവുമായി സ്പാനിഷ് യുവത്വം. ഇന്നു ജൂണ്‍ 18ന് ആരംഭിക്കുന്ന “ജീവനുവേണ്ടി ഒരാഴ്ച” എന്ന ഉപവാസ പ്രാര്‍ത്ഥനായജ്ഞം ജൂണ്‍ 25നാണ് അവസാനിക്കുക. ദയാവധത്തിന്റെ അവസാനവും, ആത്മാക്കളുടെ…

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്നും നാളെയും (ജൂൺ 18, 19) കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ…

സർപ്രൈസുകളിൽ അവൾ ഇപ്പോഴും കൊതിയോടെ പറയുന്നത് ഇളയമകനെ ഗർഭിണിയായിരുന്ന കാലത്ത് ഞാൻ വാങ്ങിനൽകിയ ചെത്തുമാങ്ങ ഉപ്പിലിട്ടതിനേക്കുറിച്ചാണ്.

സർപ്രൈസ് എന്നത് പണച്ചിലവുള്ള കാര്യമാകണമെന്നുമില്ല. അപ്രതീക്ഷിതമായുള്ള ഒരു ചുംബനവും ചേർത്തുപിടുത്തവുമൊക്കെ വലിയ ഗിഫ്റ്റുകളാണ്.അപ്രതീക്ഷിതം പക്ഷേ അനവസരത്തിലാകരുതെന്നുമാത്രം.

വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്, 15,355 പേർക്ക് രോഗമുക്തി

June 11, 2021 കേരളത്തിൽ വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി…

നിങ്ങൾ വിട്ടുപോയത്