Category: ശുഭദിന സന്ദേശം

കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക (നിയമാവർത്തനം 6:12) | സൃഷ്ടാവായ ദൈവത്തെ മറക്കാതിരിക്കാം.

Be careful that you do not forget the LORD(Deuteronomy 6:12) ✝️ ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും…

പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക. (സംഖ്യ 32:33)|നാം ഓരോരുത്തർക്കും നമ്മുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുകയും, ക്ഷമ ചോദിക്കുകയും ചെയ്യാം.

Be sure your sin will find you out.(Numbers 32:23) ✝️ ജീവിതത്തിൽ നാം ചെയ്യുന്ന പാപം നമ്മളെ വേട്ടയാട്ടാറുണ്ട്. പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായിട്ടാണ് ബൈബിൾ കരുതുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും…

നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളുടെ എല്ലാ അധ്വാനങ്ങളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. (നിയമാവർത്തനം 2:7)|ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്.

For the LORD your God has blessed you in all the work of your hands.(Deuteronomy 2:7) ✝️ ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടു നേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം.…

ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും (പുറപ്പാട് 23:20) |. നമ്മൾ അറിയാതെ തന്നെ ആപത്തുകളിൽ നിന്നു നമ്മളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് മുഖ്യദൂതന്മാരുടേത്.

I send an angel before you to guard you on the way. (Exodus 23:20) 🛐 ദൈവം മനുഷ്യരോട് പ്രധാനപ്പെട്ട സന്ദേശങ്ങൾ പങ്കുവയ്ക്കാൻ മുഖ്യദൂത്മാരെ നിയോഗിച്ചിരിക്കുന്നു. ഭൗതീകമായ ശരീരമില്ലെങ്കിലും ഭൗതീക ലോകത്തിൽ സ്വാധീനം ചെലുത്താൻ ദൂതൻമാർക്ക് കഴിയും.…

ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 66:19)|ദൈവത്തിന്റെ മുൻപിൽ കൈ നീട്ടിയവന്. മനുഷ്യന്റെ മുൻപിൽ കൈ നീട്ടേണ്ടി വരികയില്ല.

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും. (പുറപ്പാട് 15:2)|നാം ഓരോരുത്തർക്കുംദൈവം ചെയ്ത നന്മകളെ ഓർത്തു ദിനംപ്രതി ദൈവത്തെ സ്തുതിക്കാം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് സ്തുതി. ജീവനുള്ള കാലമെല്ലാം ദൈവത്തെ സ്തുതിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്.  ഈ പ്രപഞ്ചത്തില്‍ അന്നും ഇന്നും എന്നും അത്ഭുതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാരണം, ദൈവം ജീവിക്കുന്നവനാണ്. ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ എല്ലാ ജനതകളെയും രാജ്യങ്ങളെയും…

കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. (സംഖ്യ 6:24) | ദിനംപ്രതി നമ്മെ പരിപാലിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിനു നന്ദി പറയാം.

The LORD bless you and keep you. (Numbers 6:24)✝️ ജീവിതം മുഴുവൻ അത്ഭുതങ്ങളും അനുഗ്രഹങ്ങളുമാണ് ജനനം മുതൽ ഈ നിമിഷം വരെ. നാം ഓരോരുത്തരുടെയും ജീവിതത്തിൽ നമ്മെ ദിനംപ്രതി പരിപാലിക്കും അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ദിനംപ്ര ജീവിതത്തിൽ…

നിന്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും. (പുറപ്പാട് 23:27)|നാം ഓരോരുത്തർക്കും എതിരെ പോരാടുന്ന ശത്രുകരങ്ങളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.

I will make all your enemies turn their backs to you. (Exodus 23:27) ✝️ ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ…

നിങ്ങള്‍ കര്‍ത്താവിന്റെ സന്നിധിയിലേക്കടുത്തു വരുവിന്‍. (പുറപ്പാട് 16:9)| ദൈവത്തിലേക്ക് അടുക്കുക എന്നുവച്ചാൽ ദൈവസന്നിധിയിലേക്ക് ഹൃദയവും മനസും ഉയർത്തി ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കുക.

‘Come near before the LORD (Exodus 16:9) ✝️ തിരുവചനം നോക്കിയാൽ ദൈവത്തിൽ നിന്നു അകന്നു പോയ ആദ്യത്തെ വ്യക്തികളായിരുന്നു ആദവും, ഹവ്വയും. ഏദൻതോട്ടത്തിൽ ആദവും, ഹവ്വയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു.…

കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മെ മോചിപ്പിച്ചു. (പുറപ്പാട് 13:14)|മരണത്തിൻറെ താഴ്‌വരയിൽകൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് .

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. കർത്താവിൽ ആശ്രയിക്കുന്നവർ ലജ്ജിതരാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല; ദൈവാനുഗ്രഹത്താൽ നാം മുന്നോട്ടുപോകും. ഏറ്റവും പ്രധാനം ദൈവത്തിലാശ്രയിച്ച് ദൈവത്തിന്റെ കരംപിടിച്ചുകൊണ്ടും, നമ്മുടെ കരം പിടിക്കുവാൻ ദൈവത്തെ അനുവദിച്ചുകൊണ്ടും മുന്നോട്ടുപോവുക എന്നുള്ളതാണ്. കഴിഞ്ഞ കാലങ്ങളില്‍ നമ്മളെ കരം പിടിച്ചും കരങ്ങളില്‍…

നിങ്ങൾ വിട്ടുപോയത്