Category: മെത്രാൻ

പാലാ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പള്ളികളിൽ വായിക്കാനായി പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലർ.

കാര്‍ ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍: അപ്രതീക്ഷിത മെത്രാന്‍ നിയമനത്തിന്റെ ഞെട്ടല്‍ മാറാതെ ഫിലിപ്പീന്‍സ് വൈദികന്‍

മനില: ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത മെത്രാന്‍ നിയമനം തന്നെ തേടിവന്നതിന്റെ ഞെട്ടലിലാണ് ഫിലിപ്പീൻസിലെ മലയ്ബലേ രൂപത വൈദികനായ മോൺസിഞ്ഞോർ നോയൽ പെദ്രിഗോസ. രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച വിവരം കാർ ഡ്രൈവ് ചെയ്ത് പോകുന്ന വഴിക്കാണ് അദ്ദേഹം അറിയുന്നത്. തികച്ചും…

മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. |കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ

*എനിക്കു മുറിപ്പാടുകള്‍ കാണണം* _*തൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം*_ ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്. തോമ്മാശ്ലീഹായുടെ ദുക്‌റാനയില്‍ ശ്രാദ്ധവും സ്‌നേഹവിരുന്നും ഒന്നിക്കുന്നു. ദുക്‌റാന നമുക്ക്…

കോവിഡിലൂടെ ദൈവം നമ്മെ ശിക്ഷിച്ചതല്ല. കോവിഡ് കാലം നോഹയുടെ കാലത്തെ പ്രളയത്തിന്റെ കാലം പോലെ.|മാർ റാഫേൽ തട്ടിൽ

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഗുഡ്ഗാവ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് തി രുമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

പിതാവിന് വീണ്ടും ഇൻഫെക്ഷൻ കൂടുന്നു. Saturation കുറയുന്നു. പിതാവിൻ്റെ ആരോഗ്യ നില മെച്ചപ്പെടുന്നതിന്നായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം. Get well soon pithave!  Dn George Vadakethil

ഗുഡ്ഗാവ് ഭദ്രാസനാധിപൻ അഭിവന്ദ്യ ജേക്കബ് മോർ ബർണബാസ് മെത്രാപ്പോലീത്തായെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.

പിതാവ്‌ ചികിത്സയിൽ തുടരുന്നു .നമുക്ക് പ്രാർത്ഥിക്കാം

ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…

നിങ്ങൾ വിട്ടുപോയത്