Post navigation സ്വയം ശൂന്യനായ യേശുവിനെ ഇനിയും നമ്മൾ അറിയേണ്ടിയിരിക്കുന്നു. ഈ കുടുംബവർഷത്തിൽ വി.കുർബാനയോടുള്ള അതീവഭക്തിയിൽ നമ്മുടെ ഓരോ കുടുംബവും വളർന്നുവരുവാൻ ഈ വർഷത്തെ പെസഹാ യാചരണം നിമിത്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു…