Month: February 2021

സീറോമലബാര്‍സഭയുടെ വലിയ പിതാവു മെത്രാഭിഷേക രജത ജൂബിലി വര്‍ഷത്തിലേയ്ക്ക്

കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങള്‍ക്കു ലളിതമായ തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലെ ചാപ്പലില്‍ ഫെബ്രുവരി 02 ന് രാവിലെ കര്‍ദിനാള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കൂരിയാ ബിഷപ്…

സുഖവും ദു:ഖവും പങ്കുവച്ച് ഒരുമിച്ചുള്ള ജീവിത യാത്ര 24 വർഷം പിന്നിടുന്നു ..

സുഖവും ദു:ഖവും പങ്കുവച്ച് ഒരുമിച്ചുള്ള ജീവിത യാത്ര 24 വർഷം പിന്നിടുന്നു … .എൻ്റെ ആത്മാവായ് കൂടെ ഉള്ള സഹധർമിണിയെ എനിക്ക് നൽകിയ ദൈവത്തിനു നന്ദി….. T.J Vinod MLA

അഭിവന്ദ്യ വലിയ പിതാവിന് പ്രാർത്ഥനാശംസകൾ

Prayerful WishesEpiscopal Ordination Day and the beginning of the Silver Jubilee Year മെത്രാഭിഷേകത്തിൻെറ രജതജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന സീറോ മലബാർ സഭയുടെ വലിയ പിതാവും ,കെസിബിസിയുടെയും വിവിധ എപ്പിസ്‌കോപ്പൽ സഭകളുടെ സംയുക്ത സമിതിയായ ഇൻറ്റർ ചർച് കൗൺസിലിൻെറഅദ്ധ്യക്ഷനും…

അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം.

സഭയിൽ വ്യത്യസ്തമായ സന്യാസ അനുഭവം വിളമ്പിതന്ന, അഗസ്റ്റസ് സീസർ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം. കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ഈ അഗസ്റ്റസച്ചൻ എന്ന വിസ്മയം. കരുത്തുറ്റ മനസ്, തളരാത്ത…

17 വർഷക്കാലം ഞങ്ങളുടെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും തമ്പുരാനെ അങ്ങേക്ക് ഒരായിരം നന്ദി…

കഴിഞ്ഞുപോയ വർഷങ്ങളിൽ ഞങ്ങളെ കൂടെ നടത്തിയപോലെ, മുൻപോട്ടുള്ള ജീവിതയാത്രയിൽ ഞങ്ങളുടെ കരം പിടിച്ചു നടത്തണമേ. Saritha Joshy

ഭർത്താവിന്റെ നീതിക്കായി നിറവയറുമായി ലിസ്മോളെത്തി..

ബൈക്കപകടത്തിൽ അവശനായ തന്റെ ഭർത്താവ് ഡാർവിൻ ഫ്രാൻസിസിന് ജോലിയിൽ തിരികെ കയറാനുള്ള അപേക്ഷയുമായി ലിസ്മോൾ തൃശ്ശൂരിലെ അദാലത്തിന്റെ വേദിയിലെത്തിയത് നിറവയറുമായി. ഏഴുമാസം ഗർഭിണിയായിരിക്കെ അപകടം പറ്റിയ ഭർത്താവുമൊത്താണ് ഞങ്ങളുടെ മുന്നിലെത്തിയത്. തന്റെ അപേക്ഷയിൽ തുടർനടപടികൾ വേഗത്തിലായത്തിന്റെ ആശ്വാസവും അവിടെ നിന്നും പടിയിറങ്ങുമ്പോൾ…

യഥാർത്ഥ കുറവ്

ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…

നിങ്ങൾ വിട്ടുപോയത്