Month: January 2021

തന്നതിനെല്ലാം ദൈവത്തിന് നന്ദി ഈ വർഷം 2021 എല്ലാം നന്മയായി തീരാൻ പ്രാർത്ഥിക്കുന്നു

20 20വിട ചൊല്ലിക്കഴിഞ്ഞു ഒരു പാട് ദുഃഖങ്ങളും, ദുരിതങ്ങളും എന്നാൽ അതിലേറെ ദൈവ കൃപയും കിട്ടിയവർ ഷം കൂടി ആയിരുന്നു 12 വർഷത്തിനു ശേഷം മോന് ഒരു കുത്തിനെതന്ന് അനുഗ്രഹിച്ചു മോൾക്ക് ഒരു കുത്തിനെയും തന്ന് അങ്ങനെ മുത്തശ്ശിയമ്മയായി തീർന്നവർഷം തന്നതിനെല്ലാം…

നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം….

എല്ലാവരും പറയുന്നു 2020 മോശം വർഷമാണെന്ന്… നമ്മുടെ കുടുംബത്തോടൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിച്ച വർഷം…. മത്സ്യ, മാംസാധികൾ ഇല്ലാതെയും ജീവിക്കാൻ പഠിപ്പിച്ച വർഷം… പുകവലിക്കുന്ന ശീലമുള്ളവർ അതില്ലാതെയും ജീവിച്ച വർഷം… ആശുപത്രിയിൽ പോവാതെയും ചെറിയ ചെറിയ രോഗങ്ങൾ മാറുമെന്ന് തെളിയിച്ച…

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

ഈ പുതുവർഷത്തിൽ ഏവർക്കും നന്മകൾ നേരുന്നു. ലോകത്തിലെ എല്ലാമനുഷ്യർക്കും തങ്ങളുടെ തൊഴിൽ മേഖലയിലേക്കും, വിദ്യാലയങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും മടങ്ങിവരാൻ കഴിയട്ടെ ആഹ്ലാദപൂർണവും ആരോഗ്യസമ്പുഷ്ടവുമായ ദൈനംദിന ജീവിതത്തിലേക്കു എല്ലാവരും കടന്നുവരട്ടെ. രമേശ് ചെന്നിത്തല

കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.-മൂഖ്യമന്ത്രി

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്.…

ഇന്ന് എൻെറ പൗരോഹിത്യസ്വീകരണവാർഷികം ആണ്. -ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.

ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!Music: Sabu ArakuzhaOrchestration: Pradesh ThodupuzhaSinger: Abhijith KollamVideo: Emmanuel Georgeവി.കുർബാനയാണ്‌ നമ്മുടെ ഓരോ വർഷത്തിന്റെയും…

രണ്ടര പതിറ്റാണ്ട് നീണ്ട വ്യക്തിസഭയ്ക്കു വിട: പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസത്തെ പുല്‍കി

കണ്ണൂര്‍: രണ്ടര പതിറ്റാണ്ട് വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും വീണ്ടും കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചു അനേകം അനുയായികളെ നേടിയ…

നിങ്ങൾ വിട്ടുപോയത്