Tag: Syro-Malabar Major Archiepiscopal Catholic Church

ഐക്യവും ഐക്യരൂപ്യവും സുപ്രധാനമാണ്: വത്തിക്കാൻ സ്ഥാനപതിആർച്ച്ബിഷപ് ലിയോ പോൾ ദോ ജിറേല്ലി

സഭയുടെ ഐക്യത്തിന് ആരാധനാക്രമത്തിലെ ഐക്യരൂപ്യം അനിവാര്യമാണ്. ഈ വിഷയത്തിൽ ഫ്രാൻസീസ് മാർപാപ്പ നൽകിയ നിർദേശം നടപ്പിലാക്കാൻ സിനഡിന് ഉത്തരവാദിത്തം ഉണ്ടെന്ന് വത്തിക്കാൻ സ്ഥാനപതി ഓർമ്മിപ്പിച്ചു. കാക്കനാട്: സീറോമലബാർ സഭയുടെ സിനഡു സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ ഇന്ത്യയിലെ സ്ഥാനപതിയായ ആർച്ച്ബിഷപ് ലിയോ…

വിശുദ്ധ കുർബ്ബാന ഏകീകൃത രീതിയിൽ അർപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ തിരുവെഴുത്തിന് തിരുസിംഹാസനത്തിന് നന്ദി |സീറോമലബാർ സിനഡ്

സീറോമലബാർ സിനഡ് ആരംഭിച്ചു കാക്കനാട്: സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ…

സീറോമലബാർ സഭാസിനഡ് തിങ്കളാഴ്ച ആരംഭിക്കുന്നു

സീറോമലബാർ സഭാസിനഡ് തിങ്കളാഴ്ച ആരംഭിക്കുന്നു കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം 2021 ആ​ഗസ്റ്റ് 16ന് വൈകുന്നേരം ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള യാത്രാനിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റുഫോമിലാണ് സിനഡ് നടക്കുന്നത്. സഭയുടെ…

കുടുംബം ,കുഞ്ഞുങ്ങൾ |ധീരമായ തീരുമാനങ്ങൾ |പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ

ധീരം, വിപ്ലവാത്മകം ഉപദേശിക്കുക മാത്രമല്ല ചേർത്ത് നിർത്തുകയും ചെയ്യും എന്ന് വിശ്വാസി സമുഹത്തിന് ബോധ്യം വരാൻ ഉതകുന്ന ധീരമായ തീരുമാനങ്ങൾ കൈക്കൊണ്ട പാലാ രൂപത നേതൃത്വത്തിന് അഭിനന്ദനങ്ങൾ പലരുടെയും പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ തീരുമാനങ്ങൾ… ആശംസകൾ മനുഷ്യജീവനെ സ്നേഹിക്കുക |…

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…

മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും |ജൂലൈ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ

മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തായുടെ തിരുശേഷിപ്പ് പുന:സ്ഥാപനവും പുനരുദ്ധരിച്ച കബറിടത്തിന്റെ വെഞ്ചരിപ്പും ജൂലൈ 25 ഞായറാഴ്ച രാവിലെ 9 മണിക്ക് മാർ ആന്റണി കരിയിൽ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടെ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപെടുന്ന കർമങ്ങൾ ഷെക്കെയ്ന…

മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കും വേണ്ടിയുള്ള ദിനാചരണം സീറോമലബാർ സഭയിൽ|ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക്

സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃത്വത്തിൽ ജൂലൈ 24 ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് ദിനാചരണം ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി: മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള പ്രഥമ ആഗോള ദിനാചരണം സീറോമലബാർ സഭയിൽ ആഘോഷിക്കുന്നു. ജൂലൈ 25 ഞായറാഴ്ചയാണ്…

നിങ്ങൾ വിട്ടുപോയത്