Tag: Syro-Malabar Major Archiepiscopal Catholic Church

സീറോ മലബാർ സഭയുടെ കുർബാനയിൽ വരുത്തിയ മാറ്റങ്ങൾ

വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണം:വിശ്വാസികൾ മുൻനിരയിൽ നിൽക്കണം|അൽമായ ഫോറംസീറോ മലബാർ സഭ

“പരിശുദ്ധ പിതാവിന്റെ നിർദ്ദേശത്തോടും ഓറിയൻറൽ കോൺഗ്രിഗേഷന്റെ അംഗീകാരത്തോടുകൂടിയുള്ള നവീകരിച്ച കുർബാന ക്രമവും വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28, ആരാധനാക്രമവത്സരത്തിന്റെ ആരംഭ ദിവസം മുതൽ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം സീറോ മലബാർ സഭയിലെ വിശ്വാസികൾ…

ജനാഭിമുഖ കുർബാനയിൽ വിട്ടുവീഴ്‌ചയില്ലന്ന് ഒരുകൂട്ടം വൈദികർ|സി .ആൻസി പോൾ എസ്. എച്ച്‌ പ്രതികരിക്കുന്നു

“സഭയുടെ മഹത്തായ പാരമ്പര്യത്തിനും മാതൃകാപരമായ അച്ചടക്കത്തിനും വിരുദ്ധമായ ചില പ്രവണതകൾ അടുത്തകാലത്ത് ശക്തിപ്പെടുന്നത് അപലപനീയമാണ്”|സംയമനം ആവശ്യമാണ്

പ്രതികരണങ്ങളിൽ സംയമനം ആവശ്യമാണ് .കാക്കനാട്: സീറോമലബാർ സഭയിലെ വിശുദ്ധ കുർബാനയർപ്പണരീതിയുടെ ഏകീകരണത്തെക്കുറിച്ച് സഭാ സിനഡിന്റെ തീരുമാനം സഭയിലെ ബഹുഭൂരിപക്ഷം വൈദികരും അല്മായ വിശ്വാസികളും സർവ്വാത്മനാ സ്വാഗതം ചെയ്തത് ഏറെ മാതൃകാപരമാണ്. പതിനായിരത്തോളം വൈദികരും അമ്പതുലക്ഷത്തിൽപരം വിശ്വാസികളുമുള്ള സീറോമലബാർസഭ കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം|അൽമായ ഫോറം സെക്രട്ടറി

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണ്.വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും. സര്‍ക്കാര്‍…

അൾത്താരയിൽ വൈദികൻ എങ്ങോട്ട് തിരിയണം ? |What is the Altar in the Church? Should a priest turn to the Altar or to the people?

“A misunderstanding of Vatican II led to the custom of priests celebrating Qurbana ‘turning to the people,'” argues, Fr. Jose Maniparambil. What? a misunderstanding of the Second Vatican Council! Fr.…

നിങ്ങൾ വിട്ടുപോയത്