Category: ദൈവത്തിന്റെ സ്വന്തം നാട്

നിത്യതയും പ്രകാശവും സംയോജിച്ചിരിക്കുന്ന ഈ വശ്യസൗന്ദര്യത്തിന്‍റെ -നിത്യതയുടെ – ഭാഗമാകുവാനാണ് ഓരോ മനുഷ്യനോടും സഭ ആവശ്യപ്പെടുന്നത്.

ദൈവത്തിന്‍റെസൗന്ദര്യബോധം പടിഞ്ഞാറന്‍ നാടുകളില്‍ വേനല്‍ ആരംഭിക്കുകയാണ്. വേനലിനു മുന്നോടിയായി വസന്തം ചിറകുവിരിച്ചിരിക്കുന്നു. റഷ്യന്‍ വസന്തത്തില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഇടിമുഴക്കങ്ങള്‍ പടിഞ്ഞാറന്‍ മാനത്തില്ല, മേയ് മാസം പൊതുവെ പ്രശാന്തമാണ്. മാനംനിറയെ പക്ഷികളും മണ്ണുനിറയെ പൂക്കളും. എന്‍റെ വീടിനടുത്തുള്ള കൊച്ചരുവിയുടെ കരയിലൂടെ നടക്കുമ്പോള്‍ ഫിയദോര്‍ തുച്യേവിൻ്റെ…

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു.

ആണ്ടുവട്ടത്തിലെ ആറാം ഞായർ കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45) ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു.…

കേരളത്തിലെ വാർത്താ ചാനലുകൾ എല്ലാം ഷെക്കെയ്നയെ പോലെ ആയിരുന്നെങ്കിൽ കേരളം പണ്ടേ ‘ദൈവത്തിന്റെ സ്വന്തം നാടായി’ മാറിയേനെ..

ഷെക്കെയ്നാ ന്യൂസ്‌ ചാനൽ തൃശ്ശൂരിലെ ഷെക്കെയ്നാ ന്യൂസ്‌ ചാനലിന്റെ ഓഫീസ് കെട്ടിടത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ ആ പേരിനെ അന്വർത്ഥം ആക്കുംവിധം ‘ദൈവത്തിന്റെ സാന്നിധ്യം’ അവിടെ ഉള്ളതായി നമുക്ക് അനുഭവപ്പെടും.. രണ്ടാമത്തെ നിലയിൽ 24 മണിക്കൂറും പ്രാർത്ഥനാ നിരതമായ നിത്യാരാധന ചാപ്പൽ ഉണ്ട്..…

നിങ്ങൾ വിട്ടുപോയത്