Category: Syro-Malabar Major Archiepiscopal Catholic Church

ബസിലിക്കയിലെ അനിഷ്ടസംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കിപേപ്പല്‍ ഡെലഗേറ്റ് | പ്രത്യേക അഭിമുഖം |ARCHBISHOP CYRIL VASIL

ആ ദിവസം വരികയാണ്… ബസിലിക്കയിലെ അനിഷ്ടസംഭവങ്ങളില്‍ മനസ്സു തുറന്ന് നിലപാട് വ്യക്തമാക്കി പേപ്പല്‍ ഡെലഗേറ്റ് ആദ്യമായി ഒരു ന്യൂസ് ചാനലിനോട് | ARCHBISHOP CYRIL VASIL | ERNAKULAM ANGAMALY NEW PONTIFICAL DELAGATE

2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച സീറോമലബാർസഭ ആസ്ഥാനത്തുവെച്ച് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ചുബിഷപ്പ് മാർ സിറിൽ വാസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട സഹകാർമികരെ, ഇവിടെ സന്നിഹിതരായ പ്രിയ സഹോദരീസഹോദരന്മാരേ, എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയ വിശ്വാസികളെ, ഈ ദൈവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് നമ്മൾ ഒന്നിലധികം ആഘോഷങ്ങളുടെ നടുവിലാണ്. എല്ലാ ക്രൈസ്തവ സഭകളോടും ചേർന്ന് നാം…

ദൈവവും നിസഹായനാകുന്നു |സൽപ്പേരു രാമൻകുട്ടിമാരായി ജീവിച്ചുമരിക്കാൻ ആഗ്രഹിക്കുന്നവർ

വളരെ അപൂർവമായി മാത്രമാണ് സീറോ മലബാർ സഭയിൽ ഇപ്പോൾ നിലനില്ക്കുന്ന പ്രതിസന്ധിയേക്കുറിച്ച് ഞാൻ ഇവിടെ കുറിച്ചിട്ടുള്ളത്. കാരണം സഭയുടെ ആരാധനക്രമത്തെ സോഷ്യൽമീഡിയായിൽ യുദ്ധംവെട്ടേണ്ട വിഷയമാക്കി മാറ്റുന്നത് ഒരിക്കലും സഭ്യമല്ല എന്ന വിശ്വാസമാണ് എനിക്കുള്ളത്. പ്രശ്നപരിഹാരത്തിനായി സഭയും സിനഡും മാർപ്പാപ്പായുമടക്കം നിരവധി ശ്രമങ്ങൾ…

ചരിത്രത്തിലാദ്യമായി സീറോ മലബാർ ഗ്ലോബൽ യൂത്ത് മീറ്റ് ലിസ്ബണിൽ .

ലിസ്ബൺ, പോർച്ചുഗൽ : സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ, യുവജന സംഗമം നടത്തുന്നു. ‘ ദനഹ 2K23 ‘ എന്ന് പേരിട്ടിരിക്കുന്ന ഈ യുവജന സംഗമം ലിസ്ബണിലെ ബിയാ റ്റോയിലാണ് നടത്തപ്പെടുന്നത്. വേൾഡ് യൂത്ത് ഡേ ആഘോഷങ്ങളോടനുബന്ധിച്ച്…

സീറോമലബാർ സഭാംഗങ്ങൾക്കൊപ്പം യുക്രെയ്ൻ യുവതയും

ലി​സ്ബ​ൺ: ലോ​ക യു​വ​ജ​ന സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ യു​ത്ത് അ​റൈ​സ​ൽ പ്രോ​ഗ്രാ​മി​ൽ യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ബ​യി​ത്തോ​യി​ലെ സാ​ൻ ബ​ർ​ത്ത​ലോ​മി​യ പ​ള്ളി​യി​ൽ മെ​ൽ​ബ​ൺ മു​ൻ ബി​ഷ​പ് മാ​ർ ബോ​സ്‌​കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്നു ന​ട​ന്ന സം​ഗ​മ​ത്തി​ലും കാ​ന​ഡ​യി​ലെ…

ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി…

നിങ്ങൾ വിട്ടുപോയത്