Category: Catholic Church

“അച്ചൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് സമാധാനം നൽകുന്ന ഒരു ശക്തി പ്രവേശിച്ചല്ലോ. അതെന്താണ് ? “

അതിശയിച്ചുപോയ ചില ആശീർവാദങ്ങളും പ്രാർത്ഥനകളും ഞാൻ കോളേജിൽ പഠിക്കുമ്പോൾ അന്യമതസ്ഥനായ എന്റെ ഒരു സ്നേഹിതൻ വളരെ വിഷണ്ണനായി കണ്ടു. അവൻ എന്നോട് അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. നേരെ നില്ക്കാൻ ആവതില്ലാത്ത ഞാൻ അവനു വേണ്ടി പ്രാർത്ഥിക്കുകയോ ?…

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ!|സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ! ക്രിസ്മസ് ദിനത്തിൽ അനുസരണം കാട്ടിയവർ തുടർന്നു വരുന്ന ദിവസങ്ങളിൽ തന്നിഷ്ടം കാട്ടുന്നതിനെ ‘മനുഷ്യാവസ്ഥ’യെന്നു വിശേഷിപ്പിക്കാമെങ്കിലും, അതു കരുതിക്കൂട്ടിയുള്ള ഒരു നിലപാടാണെങ്കിൽ ‘ധിക്കാരം’ എന്നുതന്നെ വിളിക്കണം. സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.…

ഡിസംബർ 25-മുതൽ സിനഡ് തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം അതിരുപതയിൽ നടപ്പിലാക്കുക. |ആർച്ചുബിഷപ്പ് സിറിൽ വാസ് | മാർ ബോസ്കോ പുത്തൂർ.

സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…

WHEN YOU VISIT A PRIEST, PLEASE REMEMBER…|നിങ്ങൾ ഒരു പുരോഹിതനെ സന്ദർശിക്കുമ്പോൾ, ദയവായി ഓർക്കുക…

WHEN YOU VISIT A PRIEST, PLEASE REMEMBER… That a priest isn’t married, nor will he have a family of his own. No wife, no children. His family is his parishioners.…

മാർപ്പാപ്പയെ മോശമായി ചിത്രീകരിക്കാൻ സംഘടിത ശ്രമം . |കടുത്ത നിലപാടുകൾ എന്തൊക്കെയാണ് .

സ്വവർഗ ദമ്പതികളുടെ വിഷയവുമായി ബന്ധപ്പെട്ടു മാർപ്പാപ്പയെ ദൈവ വിരുദ്ധനായി ചിത്രീകരിക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു. ഇത്തരം വിഷയങ്ങൾ ഞാൻ ശ്രദ്ധയോടെ വീക്ഷിക്കും എന്നുറപ്പുള്ള എന്റെ സുഹൃത്തുക്കൾക്കായി ആണ് ഞാൻ ഇത് എഴുതുന്നത്. ആരുമായും തർക്കിക്കാൻ അല്ല. ശ്രദ്ധയോടെ വായിക്കുക. (ഞാൻ പറയുന്ന…

സംതൃപ്തി മാത്രം..|എല്ലാം ചെയ്യുന്നത് ദൈവം.|പൗരോഹിത്യ വാർഷികത്തിൽ മനസ്സ് തുറന്ന്|Cardinal MAR GEORGE ALENCHERRY

cardinal

ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി|ആരാധനക്രമത്തിൽ വിട്ടുവീഴ്ച പാടില്ലായെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.|നിര്‍ണ്ണായകദിനങ്ങൾ

നിര്‍ണ്ണായകം; എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പേപ്പല്‍ പ്രതിനിധി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച…

നിങ്ങൾ വിട്ടുപോയത്