Category: വീക്ഷണം

ലോകസമൂഹങ്ങളിന്മേലുള്ള ബൈബിളിന്‍റെ സ്വാധീനമാണ് ഇന്നത്തെ എല്ലാവിധത്തിലുമുള്ള പുരോഗതിയിലേക്ക് ലോകസമൂഹത്തെ നയിച്ചത്.

ജബ്ബാര്‍ മാഷേ, തരത്തിൽ പോയികളിക്കുന്നതല്ലേ നല്ലത് ? പ്രമുഖ ഇസ്ലാമത വിമര്‍ശകനായ ഇ.എ. ജബ്ബാര്‍ മാസ്റ്റര്‍ ഇപ്പോള്‍ ബൈബിള്‍ വിമര്‍ശനം ആരംഭിച്ചിരിക്കുന്നു. ബൈബിള്‍ വിമര്‍ശന പന്ഥാവിലേക്ക് അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഏതൊരു ഗ്രന്ഥത്തെയുമെന്നപോലെ വിശുദ്ധ ബൈബിളിനെയും വായിക്കാനും വിമര്‍ശിക്കാനും ശ്രീ…

വിവിധ ക്രൈസ്തവ സഭകളിലെ അൽമായ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യം |യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു.

യുണൈറ്റഡ് ക്രിസ്ത്യൻ മൂവമെന്റ് രൂപീകരിച്ചു. പ്രധാനമന്ത്രിയേയും , മുഖ്യമന്ത്രിയേയും കാണും . കൊച്ചി – ഭാരതത്തിലെ പ്രധാന ക്രൈസ്തവ സഭകളിലെ ഔദ്യോഗിക സംഘടനകളും സഭാതല അൽമായ നേതാക്കളും പങ്കെടുത്ത സംയുക്ത ക്രൈസ്തവ ഐക്യ നേതൃ സമ്മേളനം താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക…

ജോസഫ് ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ

തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന?’ ഒന്നാമതായി അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുകുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും തമ്മിലുള്ള…

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും…

പുനർഗേഹം – പുനർചിന്ത അനിവാര്യമോ ?

കേരള തീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിച്ച പദ്ധതിയാണ് പുനർഗേഹം. 7.1.2020 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ (മത്സ്യബന്ധന വകുപ്പ് )13/2020 ഉത്തരവുപ്രകാരം മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും…

ആത്മശോധനയ്ക്കുള്ള ചില വിഷയങ്ങൾ

*1. എല്ലാദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കുചേരാറുണ്ടോ? ദിനവും വിശുദ്ധ ബൈബിൾ വായിക്കാറുണ്ടോ? *2. എല്ലാദിവസവും ഒരു മുഴുവൻ ജപമാല പ്രാർത്ഥിക്കാറുണ്ടോ?( ഏറ്റവും കുറഞ്ഞത് 53 മണി ജപം എങ്കിലും) *3. വീട്ടിൽ എല്ലാദിവസവും സന്ധ്യാപ്രാർത്ഥന നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടോ? വീട്ടിൽ…

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്|ഡോ അരുൺ ഉമ്മൻ

ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ…

ക്ലബ്ഹൗസ്| അപകട കെണികളെക്കുറിച്ച് യുവജനങ്ങളും മാതാപിതാക്കളും അവബോധമുള്ളവരാകണം

ചില ക്ലബ്ഹൗസ് വിചാരങ്ങള്‍ ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ്…

ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട കാര്യമില്ല. കാരണം, ദൈവം നമ്മുടെ ഉള്ളിൽ തന്നെയുണ്ട്..

ദിവ്യകാരുണ്യത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയുടെ ആഘോഷം (മർക്കോ 14:12-16, 22-26) ഒരു അത്താഴത്തിന്റെ നഖചിത്രത്തിനുള്ളിൽ വിരിയുന്ന നിത്യതയുടെ പരികല്പനകൾ. സ്നേഹത്തിന്റെ ഏകപക്ഷീയമായ ഇടപെടലിൽ വാക്കുകൾ പോലും മറന്നു നിൽക്കുന്നു ഒരു ചെറു ഗണം. തള്ളിപ്പറയേണ്ടവനും ഒറ്റിക്കൊടുക്കേണ്ടവനും ഓടിയൊളിക്കേണ്ടവരും ആ കൂട്ടത്തിലുണ്ട്. അവർക്ക് കൽപലകകളിൽ…

നിങ്ങൾ വിട്ടുപോയത്