Category: വിശുദ്ധരും വാഴ്ത്തപ്പെട്ടവരും

വി. മഗ്ദലേനാ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

ഈസ്റ്റർ വിശുദ്ധ’യാണ് മഗ്ദലേനാ മറിയം! ഉത്ഥിതനോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും തെളിഞ്ഞ കാഴ്ചയാണവൾ!അവളുടെ ‘റബ്ബോനി’വിളി നമ്മുടെ ഹൃദയമന്ത്രണം ആകേണ്ടതാണ്. അവൾക്കുള്ള ‘പാപിനി’. ‘വ്യഭിചാരിണി’ എന്നീ വിശേഷണങ്ങൾ തികച്ചും അസംബന്ധമാണ്. ബൈബിളിൽ ഒരിടത്തും കാണാത്ത ഈ വിശേഷണങ്ങൾ കലാകാരന്മാരും വള്ളത്തോൾ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും അന്യായമായി…

പാദുവായിലെ വിശുദ്ധ അന്തോനീസ്|നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു.

“ലോകത്തിൻ്റെ വിശുദ്ധൻ ” എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി…

സത്യത്തിനും നീതിക്കു വേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ.

വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ – ദാഹാവ് നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധൻ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മ്യൂണിക്കിന് വടക്കുള്ള ദാഹാവിലാണ് നാസികൾ അവരുടെ ആദ്യത്തെ തടങ്കൽ പാളയം നിർമ്മിച്ചത്. 1945 ആയപ്പോഴേക്കും യൂറോപ്പിലെമ്പാടുമുള്ള 200,000-ത്തിലധികം ആളുകൾ അവിടെയും പല…

The Glorious Life of Devasahayam | Glorious Lives | Shalom World

🅻🅸🆅🅴 Holy Mass and Canonization (2022) |LIVE from the Vatican | Canonization of Devasahayam Pillai

സഹാറാ മരുഭൂമിയിലെ വിശുദ്ധൻ എല്ലാവരുടെയും സഹോദരൻ വിശുദ്ധ ചാൾസ് ഡെ ഫുക്കോൾഡിൻ്റെ ജീവിത കഥ .

2022 മെയ് പതിനഞ്ചിനു വിശുദ്ധരുടെ പദവിയിലേക്കു ഫ്രാൻസീസ് പാപ്പ ഉയർത്തുന്ന ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസ വൈദീകൻ, ഈശോയുടെ ബ്രദർ ചാൾസ് തന്ന അറിയപ്പെടുന്ന ചാൾസ് ഡെ ഫുക്കോൾഡിൻ്റെ കഥ 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ…

സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ

സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം…

പാലാ രൂപത : വിശുദ്ധ ജീവിതങ്ങളുടെ ഉറവിടം

വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. ആത്മീയതുടെ നിരവധി പച്ചത്തുരുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലമാണിത്.ഭരണങ്ങാനവും രാമപുരവും കണ്ണാടിയുറുമ്പും മണിയംകുന്നും കുര്യനാടും ചില ഉദാഹരണങ്ങൾ മാത്രം. വിശുദ്ധ അൽഫോൻസാമ്മ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ, ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ,ദൈവദാസി സിസ്റ്റർ മേരി…

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും,ബലഹീനത പരിപോഷിപ്പിക്കുകയും,എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും…

നിങ്ങൾ വിട്ടുപോയത്