Category: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

യുദ്ധത്തിന്റെ ഈ സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിയേഴാം തിയതി ലോക സമാധാനത്തിനുവേണ്ടി ഉപവാസപ്രാർത്ഥനാദിനമായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. |കർദിനാൾ ജോർജ് ആലഞ്ചേരി

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ…

സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു…

ലക്ഷ്യം പൂർണമായ സി​​​ന​​​ഡാ​​​ത്മ​​​ക​​​ത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​യി​​ലു​​ൾ​​പ്പെ​​ടെ പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ളി​​​​ൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർസ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി. സി​​​​ന​​​​ഡാ​​​​ലി​​​​റ്റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മെ​​​​ത്രാ​​​​ന്മാ​​​​രും അ​​​​ല്മാ​​​​യ​​​​രു​​​​ടെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രു​​​​ടെ​​​​യും വൈ​​​​ദി​​​​ക​​​​രു​​​​ടെയും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​സം​​​​ബ്ലി​​​​ക​​​​ൾ ന​​​​ട​​​​ന്നുവ​​​​രു​​​​ന്നു​​​​ണ്ട്. സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യി​​​​ൽ അ​​​​ടു​​​​ത്ത മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ൽ അ​​​​സം​​​​ബ്ലി…

സീറോമലബാർസഭയുടെ നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു

കാക്കനാട്: www.syromalabarchurch.in എന്ന പേരിൽ നവീകരിച്ച സീറോമലബാർസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. സഭയുടെ ഇന്റർനെറ്റ് മിഷന്റെ നേതൃത്വത്തിൽ നിലവിൽ വന്ന വെബ്സൈറ്റിന്റെ കാലാനുസൃതമായ നവീകരണം…

കൂട്ടായ്മയാണ് സഭയുടെ ശക്തി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

*സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു കാക്കനാട്: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി…

ആത്മീയചൈതന്യവും കാര്യക്ഷമതയുമുള്ള സഭാശുശ്രൂഷകരാകുക: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: വിശ്വസ്തതയോടും കാര്യക്ഷമതയോടും ആത്മീയചൈതന്യത്തോടും കൂടി സഭാശുശ്രൂഷയിൽ പങ്കുകാരാകണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കമ്മീഷൻ സെക്രട്ടറിമാരെ ഉദ്ബോധിപ്പിച്ചു. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വിവിധ കമ്മീഷനുകളിലെയും കമ്മിറ്റികളിലെയും മറ്റ് അനുബന്ധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും…

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ…

വൊക്കേഷൻ പ്രൊമോട്ടർ ക്രിസ്തുവിന്റെ സാക്ഷിയാകണം: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: വൊക്കേഷൻ പ്രൊമോട്ടർമാർ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന 2022- ’23 റിപ്പോർട്ടിംഗ് വർഷത്തിലെ വൊക്കേഷൻ പ്രൊമോട്ടർമാരുടെ വാർഷിക മീറ്റിംഗ് ഉദ്ഘാടനം ചെയ്തു…

കല്ലറങ്ങാട്ട് പിതാവിൻ്റെ ചാച്ചൻ്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നല്കിയ അനുശോചന സന്ദേശം

സീറോ മലബാർ സഭയുടെ സിനഡ് ഉചിതമായ തീരുമാനങ്ങൾ നടപ്പിലാക്കും.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി

നിങ്ങൾ വിട്ടുപോയത്