Category: പ്രാർത്ഥനാ മംഗളങ്ങൾ

പ്രാർത്ഥനയുടെ ജീവിതം വഴി പാവങ്ങളുടെ ലോകത്തിൽ ജീവിച്ച ഫാ. ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്

പ്രാർത്ഥനയുടെ ജീവിതം വഴി പാവങ്ങളുടെ ലോകത്തിൽ ജീവിച്ച ഫാ. ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക് ഫ്രാൻ‌സിൽ ആഴമായ വിശ്വാസ ചൈതന്യമുള്ള ഒരു ക്രിസ്തീയ കുടുംബത്തിലാണ് വി. ചാൾസ് ഡി ഫുക്കോ ജനിച്ചത്. ആറു വയസ്സ് തികയുന്നതിനുമുൻപ് അദ്ദേഹവും ഏക സഹോദരിയും…

ടോണിജോസും സൗമ്യാ പീറ്ററും വിവാഹിതരായി.

അടൂർ വടക്കടത്തുകാവ് കൃപാഭവനിൽ ശ്രീ ജോസ് -ഏലിയാമ്മ ദമ്പതികളുടെ മകൻ ടോണി ജോസും,പന്തളം കുരമ്പാല വടക്കേക്കര പടിഞ്ഞാറ്റേതിൽ ശ്രീ പീറ്റർ സാമുവേലിന്റെയും കുഞ്ഞുമോളുടെയും മക ൾ, സൌമ്യ പീറ്ററും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളിയിൽ വെച്ച് വിവാഹിതരായി. മലങ്കര കത്തോലിക്ക…

പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല. മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം..|സി. സോണിയ തെരേസ് ഡി. എസ്. ജെ

ഒക്ടോബർ 18 ആദ്യവ്രതം ചെയ്തതിൻ്റെ 13- ആം വാർഷികം…”യേശു തനിക്ക്‌ ഇഷ്‌ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. (Mk 3 : 13) പള്ളിയിലേയ്ക്ക് കയറുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം… അനുഗ്രഹിക്കാൻ അല്പം മടിയാണോ അതോ നൊമ്പരം ആണോ എന്നറിയില്ല, പപ്പയുടെ മുഖത്ത്……

യു.എസിലെ സഭയ്ക്ക് നവവൈദികനെ സമ്മാനിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപത! ഡീക്കൻ യൂജിൻ ജോസഫിന്റെ തിരുപ്പട്ട സ്വീകരണം ഇന്ന്.

യു.കെ: ജനിച്ചത് കേരളത്തിൽ, വളർന്നത് ബ്രിട്ടണിൽ, ദൈവം തിരഞ്ഞെടുത്തത് അമേരിക്കയ്ക്കുവേണ്ടി! ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാംഗമായ ഡീക്കൻ യൂജിൻ ജോസഫ് അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിലെ കൊളംബസ് രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുമ്പോൾ കേരളത്തിലെയും ബ്രിട്ടണിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിന് ഇത് അഭിമാന…

ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഐ‌എസ് പ്രഹരമേല്‍പ്പിച്ചിടത്ത് നിന്ന്‍ തന്നെ ഈശോയേ സ്വീകരിക്കുന്ന ഇറാഖിലെ കുഞ്ഞ് മാലാഖമാര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് ഇത്. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ…

പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മാർച്ച് 13 ന് എട്ടു വർഷങ്ങൾ പൂർത്തിയാക്കുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ!

The Most Relevant Papal Visit മൂന്നു ദിവസത്തെ ഇറാഖ് സന്ദർശനം കഴിഞ്ഞ്, മാർച്ച് 8 തിങ്കളാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ വിമാനം റോമിൽ എത്തിച്ചേർന്നതേയുള്ളൂ. നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കാത്തലിക് പ്രസിഡന്റായ ജോ ബൈഡന്റെ അഭിനന്ദനം പാപ്പായെ തേടി വന്നു…

നിങ്ങൾ വിട്ടുപോയത്