Category: നോമ്പുകാല സന്ദേശം

ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്.

മൂന്നാം സ്ഥലം: കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ കുരിശിന്‍റെ വഴി; ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു…

പാപിയെ വിശുദ്ധനാക്കുവാനായിരുന്നു ക്രിസ്തു കുരിശു വഹിച്ചത്.

രണ്ടാം സ്ഥലം: ഈശോമശിഹാലോകത്തിന്‍റെ പാപങ്ങള്‍ ചുമക്കുന്നു കുരിശിന്‍റെ വഴിയിൽ രണ്ടാം സ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ ലോകത്തിന്‍റെ പാപം ചുമന്നു നീങ്ങുന്ന ക്രിസ്തുവിന്‍റെ യാത്രയാണ് സ്മരിക്കുന്നത്. ചുറ്റിലും റോമാ പട്ടാളക്കാര്‍, സ്നേഹിതന്മാര്‍ ആരുമില്ല, യൂദാസ് ഒറ്റിക്കൊടുക്കുകയും പത്രോസ് തള്ളിപ്പറയുകയും മറ്റ് ശിഷ്യന്മാര്‍ ഓടിയൊളിക്കുകയും ചെയ്തു.…

നോമ്പ്, വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുന്നതിനുള്ള കാലം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും നമ്മുടെ മാനസാന്തരം പ്രാപ്തമാക്കുകയും പ്രകടമാക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥമായ വിശ്വാസത്തിന്റെയും സജീവമായ പ്രത്യാശയുടെയും ഫലപ്രദമായ ഉപവിയുടെയും ജീവിതം നയിക്കാന്‍ ദാരിദ്ര്യത്തിന്റെയും ത്യാഗത്തിന്റെയും (ഉപവാസം), പാവങ്ങളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും (ദാനധര്‍മ്മം), പിതാവുമായുള്ള ശിശുസഹജമായ സംഭാഷണത്തിന്റെയും (പ്രാര്‍ത്ഥന) പാത നമ്മെ പ്രാപ്തരാക്കുന്നു.…

നോമ്പ് കാലത്ത് ചെയ്യേണ്ട കാര്യങ്ങൾ: ഫ്രാന്‍സിസ് പാപ്പായുടെ 10 നിര്‍ദ്ദേശങ്ങള്‍

ക്രൈസ്തവരായ നമ്മേ സംബന്ധിച്ചിടത്തോളം ഓരോ നോമ്പ് കാലവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടമാണ്. നോമ്പ്കാലത്ത് നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഓരോ വര്‍ഷവും നോമ്പ് കാലം അടുക്കുമ്പോള്‍ നമ്മള്‍ ഈ പഴയ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നു. പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളും നോമ്പ് കാലത്ത്…

നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. 4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക. 4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ…

നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ‘നോമ്പുകാലം: വിശ്വാസവും…

നിങ്ങൾ വിട്ടുപോയത്