Category: നവവൈദികർ

നിൻ്റെ സന്ദർശനങ്ങൾ പരിശുദ്ധമാകേണ്ടതുണ്ട്. നിന്നെ കാണുന്നവരുടെ ഉള്ളിൽ ഒരു ശിശു ജനിക്കേണ്ടതുണ്ട്.

വിശുദ്ധ സന്ദർശനങ്ങൾ സെമിനാരിപഠനകാലത്തെ ഒരു സുഹൃത്തുണ്ട്, ജെറിനച്ചൻ . ഇപ്പോൾ ‘പ്രമുഖ’നാണ്😀. അച്ചനായതിനുശേഷം, ചെയ്യുന്ന ശുശ്രൂഷകളുടെ വൈവിധ്യം കൊണ്ടും കർമ്മമേഖലകൾ വ്യത്യസ്തമായിരുന്നതിനാലും കാണാനും നേരിൽ സംസാരിക്കാനും പലപ്പോഴും പറ്റിയിരുന്നില്ല. പക്ഷേ വറുതിയുടെ ദിനങ്ങളിൽ, വെയിലേറ്റ് വാടുമ്പോൾ അവനൊരു തണലാണ്. കടന്നുപോയ കനൽ…

ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ല, അവർ അൽമായരായി തുടരുന്നതാണ് നല്ലത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ബുദ്ധിജീവികളാകാൻ ആഗ്രഹിക്കുന്ന വൈദികര്‍ ഇടയന്മാരല്ലായെന്നും അവർ അൽമായരായി ഇരിക്കുന്നതാണ് നല്ലതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാന്‍ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് വൈദികരുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചപ്പോഴാണ്…

ഇന്ന് പുരോഹിതരായി അഭിഷേകംചെയ്യപ്പെട്ട ഡീക്കൻ തോമസ്‌ വട്ടപ്പറമ്പിലും ഡീക്കൻ ജസ്‌ ലിൻ പുന്നക്കലും പൗരോഹിത്യ കൂദാശാ സ്വീകരണത്തിനുശേഷം. അഭിവന്ദ്യ ജയിംസ്‌ ആനാപറമ്പിൽ പിതാവിനോടൊപ്പം ആലപ്പുഴ കത്തീഡ്രൽ ദേവാലയത്തിൽ.

വിലമതിക്കാനാവാത്ത ദൈവാനുഗ്രഹങ്ങൾക്കിടയിൽ ഈ കുരിശിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈദികരായ കൊച്ചനുജൻമാരോടാണ്: മലങ്കര കത്തോലിക്കാ സഭയുടെ പട്ടത്തെ അരമനയിൽ, രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാത്രി പാറാവുകാരനുണ്ടായിരുന്നു. ബേബിയെന്നായിരുന്നു അയാളുടെ പേര്. മരത്തിൽ രൂപങ്ങൾ കൊത്താൻ അസാമാന്യ കരവിരുതായിരുന്നു അയാൾക്ക്. പ്രത്യേകിച്ച് കൊമ്പനാനകളുടെ രൂപങ്ങൾ! അരമനയുടെ പലഭാഗങ്ങളിലും ബേബിച്ചേട്ടന്റെ…

ഈ നവവൈദികർ അവരുടെ ദൈവവിളിയെക്കുറിച്ച് പറയുന്നത് കേട്ടോ… ഞങ്ങൾ എങ്ങനെ വൈദികരായി?

നിങ്ങൾ വിട്ടുപോയത്