Category: ദർശനം

പ്രത്യക്ഷീകരണ തിരുനാൾവിചിന്തനം:- ഒരു നക്ഷത്രം തെളിഞ്ഞു നിൽക്കുന്നുണ്ട് (മത്താ 2:1-12)

ഒരു നക്ഷത്രത്തിൽ നിന്നാണ് സുവിശേഷത്തിന്റെ ഇതിവൃത്തം ആരംഭിക്കുന്നത്. ഒരു വഴികാട്ടിയായ നക്ഷത്രം. അന്വേഷണത്തിന്റെ ചരിത്രമാണിത്. അന്വേഷിക്കുവിൻ കണ്ടെത്തും എന്ന് പറഞ്ഞവനെ തേടിയുള്ള യാത്രയുടെ വിവരണം. ഒരു രാജാവിനെ തേടിയുള്ള യാത്ര. നമ്മുടെ ജീവിതയാത്രയുടെ ഒരു ആദർശ ചിത്രം വരികളുടെ ഇടയിൽ തെളിഞ്ഞു…

ഈ വർഷം യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച റെക്കോർഡ് ഗ്രീസിന് സ്വന്തം

തെസ്സലോനിക്ക: ഈ വർഷം ക്രിസ്തുമസിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ പുൽക്കൂട് പ്രദർശിപ്പിച്ച നേട്ടം ഗ്രീസിലെ തെസ്സലോനിക്ക നഗരം സ്വന്തമാക്കിയതായി ഗ്രീക്ക് മാധ്യമങ്ങള്‍. നഗരത്തിലെ പ്രശസ്ത ഹോട്ടലായ ന്യൂവല്ലേയിലെ, സ്റ്റാർവോസ് നിയാർക്കോസ് ഫൗണ്ടേഷൻ സാംസ്കാരിക കേന്ദ്രത്തിലാണ് പുൽക്കൂട് പ്രദർശിപ്പിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

ദൈവജനം ഭയത്തിന്റെ പിടിയിലോ? || Are People of God in the clutches of fear?

യഥാർത്ഥ വിശ്വാസി ഭയപ്പെടുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്നാൽ ഇതിനു വിപരീതമായി ക്രൈസ്തവ വിശ്വാസജീവിതത്തിൽ ഭയപ്പെടുത്തുന്ന കാര്യങ്ങൾ കടന്നു വന്നിരിക്കുന്നു. പഞ്ചഭയങ്ങളായി തരംതിരിച്ചു ഫാ. ഡോ. ജോഷി മയ്യാറ്റിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നു. (1) പിശാച് ഭയം (2) പ്രേത – ഭൂത…

മറിയത്തെ ദൈവപുത്രന്റെ അമ്മയായി തിരഞ്ഞെടുത്ത സമയം മുതൽ പന്തക്കുസ്തവരെയുള്ള അവളുടെ സവിശേഷമായ സാന്നിദ്ധ്യം രക്ഷാകര ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.

ആണ്ടുവട്ടത്തിൽ ഒരിക്കൽമാത്രം സ്മരിക്കേണ്ടവളല്ല കന്യാമറിയം. കന്യാമറിയത്തെ വന്ദിക്കുന്നതിനും അവളാണ് പ്രഥമ ക്രിസ്ത്യാനി എന്ന് ഏറ്റ് പറയുന്നതിനും ഓരോ വിശ്വാസിക്കും കടമയുണ്ട്.ഒരു കാലത്ത് കന്യാമറിയം പാശ്ചാത്യലോകത്ത് കലയുടെയും സാഹിത്യത്തിന്റെയും വഴികളിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു. ഇന്നവൾ സ്മരിക്കപ്പെടാതെ പോകുന്നു. ക്രിസ്മസിലെ പുൽക്കൂടുപോലെയോ നക്ഷത്രം പോലെയോ…

കർത്താവിന് നന്ദി പറഞ്ഞ് പുതുവർഷത്തെ വരവേൽക്കുവാൻ കൊച്ചിയിൽ ‘പ്രെയിസ് പാർട്ടി 2021’

കൊച്ചി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവത്സര ദിനങ്ങളില്‍ വല്ലാർപ്പാടം ബസിലിക്കാ അങ്കണത്തിൽ അരങ്ങേറിയിരുന്ന വ്യത്യസ്‌ത പുതുവർഷ പ്രോഗ്രാം ‘Praise Party 2021’ കൊറോണ കാലത്തും മുടങ്ങില്ല. കര്‍ത്താവായ യേശുവിന് നന്ദിയും സ്‌തുതിയും അര്‍പ്പിച്ചുകൊണ്ട് സംഗീതരാവിൽ എറണാകുളം ഡിവൈൻ മേഴ്‌സി ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍…

തിരുകുടുംബത്തിന്റെ തിരുനാൾവിചിന്തനം:- ആർദ്രതയും സംരക്ഷണവും (ലൂക്കാ 2:22-40

“ബെത്” എന്നാണ് ഹീബ്രു ഭാഷയിൽ ഭവനത്തിനെ വിളിക്കുന്നത്. ഹീബ്രു അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരത്തെയും “ബെത്” എന്ന് തന്നെയാണ് വിളിക്കുന്നത്. “ബെത്” എന്ന ഈ ലിപി സൽക്കാരത്തിന്റെയും സ്ത്രൈണതയുടെയും പ്രതീകമാണെന്നാണ് പണ്ഡിതമതം. (ആദ്യ ലിപിയായ “ആലെഫ്” ദൈവത്തിന്റെയും മനുഷ്യന്റെയും പ്രതീകമാണ്) “ബെത്” എന്ന…

നിങ്ങൾ വിട്ടുപോയത്