Category: ചിന്താവിഷയം

നഴ്സിംഗ് ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ഏവർക്കും ആശംസകൾ നേരുകയും ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു…💐|’നമ്മുടെ നഴ്സുമാർ – നമ്മുടെ ഭാവി’ എന്ന 2023ലെ നഴ്സിംഗ് ദിനത്തിലെ ചിന്താവിഷയം

Let’s celebrate and salute the superheroes on Florence Nightingale’s birthday. ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ. Nurses are doing important work, often in the most difficult times. With gratitude…

ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം.

ഒരു ഘട്ടം കഴിഞ്ഞാൽ ദാമ്പത്യം എന്നത് മറ്റെന്തിനെക്കാളുമുപരി അന്യോന്യം ഉള്ള കരുതലാണ്. ഒരു ദിവസം ഞാൻ ഇല്ലാതായാൽ?നീ തനിച്ചായാൽ? എന്ന ചിന്ത, ദമ്പതികളിൽ ഉണ്ടാകണം. നിനച്ചിരിക്കാതെ തനിച്ചാക്കി, പങ്കാളി കൂടൊഴിയുമ്പോൾ നാളെ ഞാൻ എങ്ങനെയെന്ന് അവൾ ആകുലപ്പെടാൻ നിങ്ങൾ കാരണമാകരുത്.അവൾക്കുള്ളതെല്ലാം അനുവാദം…

ക്രൈസ്തവ വിവാഹത്തെ മറ്റ് വിവാഹങ്ങളുമായി തുലനം ചെയ്തുകൊണ്ട് തുല്യ നീതി നടപ്പിലാക്കിയേക്കാം എന്ന് വിപ്ലവകരമായ ചിന്ത ഒട്ടും ശ്ലാഘനീയമല്ല.

വിവാഹവും വിവാഹ നിയമവും ക്രൈസ്തവ പഠനങ്ങൾക്കും ദൈവശാസ്ത്ര ആഭിമുഖ്യങ്ങൾക്കും കുടുംബ സങ്കല്പങ്ങൾക്കും ബൈബിൾ അധിഷ്ഠിതമായ ചരിത്ര പഠനങ്ങൾക്കും വിധേയമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഭാരതത്തിലെ ക്രിസ്ത്യാനികൾക്ക് കാനൽ നിയമം വ്യവസ്ഥ ചെയ്യുന്നത് ഇന്ത്യയിലെ പുരാതന പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. പക്ഷേ ക്രൈസ്തവ വിവാഹത്തെ മറ്റ്…

ഒട്ടും ദയയില്ലാത്ത കണ്ണിൽ ചോരയില്ലാത്തവരുടെ ഒരു കാലത്താണ് നമ്മൾ ജീവിക്കുക. |ഇവിടെ ഒരാൾക്ക് മറ്റൊരാളെ കേൾക്കുവാനോ സഹായിക്കുവാനോ അയാളോട് സഹാനുഭൂതിയോടെ പെരുമാറുവാനോ സമയമില്ല.

*’ദയ’യുടെ ‘ബൂമറാംഗുകൾ’* അമേരിക്കൻ ആക്ടിവിസ്റ്റും അധ്യാപികയുമായ ഹോർലി വഹ്ബയുടെ ലോകപ്രസിദ്ധമായ പുസ്തകമാണ് ‘Kindness Boomerang’ . ലോകത്തെ കുറെക്കൂടി ദയയുള്ളതാക്കി മാറ്റുവാനുള്ള 365 ചെറിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു ചെറിയ കൈപ്പുസ്തകം ആണത്. ഇത് കൂടാതെ ‘ലൈഫ് വെസ്റ്റ് ഇൻസൈഡ്’ എന്ന…

വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ,സ്വാർത്ഥമതികളായാൽ പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും

ഒരു നിമിഷം വിശ്വസ്തർ . ……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും…

തന്റെ പരിമിതികളെ കുറിച്ചുള്ള ചിന്തകളും വിശ്വാസങ്ങളും , ചിലപ്പോൾ ശാസ്ത്ര തത്വങ്ങളും ഒന്നും തന്നെ നമ്മുടെ മുന്നിൽ ഒന്നുമല്ല എന്ന് ഈ ചെറിയ വണ്ട് നമ്മളെ പഠിപ്പിക്കുന്നുണ്ട്.

ഇന്നത്തെ ചിന്താവിഷയം : ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ ശാസ്തജ്ഞൻ ആയിരുന്നു ഐസക് ന്യൂട്ടൻ. അദ്ദേഹം കണ്ടുപിടിച്ച – എയിരോ ഡൈനാമിക്- തിയറി ഉപയോഗിച്ച് ആണ് പക്ഷികൾ പറക്കുന്നത്. ഒരു പക്ഷിയുടെ ഭാരത്തിനു അനുസരിച്ച് അതിന്റെ ചിറകിനു നീളവും ഭാരവും ഉണ്ടായിരിക്കണം. എങ്കിൽ…

നിങ്ങൾ വിട്ടുപോയത്