Category: ആർച്ചുബിഷപ്പ്

ദൈവത്തിന്റെ ദാനമാണ് കഴിവുകളെന്ന് തിരിച്ചറിയുവാന്‍ കുട്ടികൾക്കു സാധിക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: കഴിവുകൾ ദൈവദാനമാണന്ന് തിരിച്ചറിയാനും, അവ നന്നായി ഉപയോഗിക്കാനും കുട്ടികൾക്ക് ആകണമെന്നും, വിട്ടുപിരിയാത്ത സംരക്ഷകനാണ് ദൈവം എന്ന ചിന്തയിൽ എപ്പോഴും ജീവിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാർ ജോസഫ് പെരുന്തോട്ടം. കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം ) ചങ്ങനാശ്ശേരി…

ജനിക്കാനും ജീവിക്കാനും അവകാശമില്ലേ?|JEEVAN SAMRAKHANA DHINAM | PRO-LIFE | MAAC TV|

ജനിക്കാനും ജീവിക്കാനും അവകാശമില്ലേ? ചങ്ങനാശ്ശേരി അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 10 ന് MTP ACT നിലവിൽ വന്ന കറുത്ത ദിനത്തിൻ്റെ അൻപതാം വാർഷികംജീവൻ സംരക്ഷണ ദിനമായി ആചരിക്കുന്നു. LIVE 3 PMആഗസ്റ്റ് 10, ചൊവ്വ ജീവ…

"ജീവൻ്റെ സംരക്ഷണ ദിനം'' "വലിയ കുടുംബം സന്തുഷ്ട കുടുംബം" Medical TERMINATION of Pregnancy Pro Life ആർച്ചുബിഷപ്പ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ സമൂഹം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം നിയമവീഥി പ്രാർത്ഥന ശുശ്രൂഷ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം മനുഷ്യജീവന്റെ പ്രാധാന്യം വരാപ്പുഴ അതിരൂപത വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം

ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്‍റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. കൊച്ചി: ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമയാണെന്ന് വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്താ ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. മനുഷ്യജീവന്‍റെ മഹത്വം ഉയര്‍ത്തിപിടിക്കാനും ആദരിക്കാനും വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നു.…

ആധുനിക കാലഘട്ടത്തിലും ക്രിസ്തീയ പൗരോഹിത്യം വർണ്ണാടഭ പ്രസക്തിയുള്ളതാണ് – മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ അതിരൂപതയിൽ പൗരോഹിത്യ സുവർണ്ണരജത ജൂബിലികൾ ആഘോഷിച്ചു തൃശൂർ: ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുന്നാളിനോടുനുബന്ധിച്ചു തൃശൂർ അതിരൂപതയിലെ വൈദികരുടെ 50, 25 വർഷ ജൂബിലികൾ ആഘോഷിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ എല്ലാവർഷവും നടക്കാറുളള ജൂബിലി ആഘോഷങ്ങളാണ്…

“ദൈവചനത്തിന്റെ നന്മയ്ക്കായി ഒറ്റകെട്ടായി നിലകൊള്ളണം.” ആരാധനക്രമ ഏകീകരണത്തിന് ആഹ്വാനം ചെയ്ത് മാർ ജേകബ് തൂങ്കുഴി.

വി. പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ തിരുനാൾ ദിനത്തിൽ വത്തിക്കാൻ വി. പത്രോസ് ശ്ലീഹായുടെ ബസലിക്കയിൽ വച്ച് 34 മെത്രാപ്പോലീത്തമാർക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പാലിയം വെഞ്ചിരിക്കും.

കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തമാരായി ഉയർത്തിയവർക്കുള്ള അംശവസ്ത്രമായ പാലിയമാണ് പാപ്പ വെഞ്ചിരിക്കുന്നത്. കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയാനായ ക്രിസ്തുവിനോടു രൂപപെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യത്തെ സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയിരുന്ന വെളുത്തനാ‌ടയില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിട്ടുള്ള കഴുത്തില്‍ ധരിക്കാനുള്ള…

സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…

ലോഫ് (LOAF): എന്താണ്? എന്തിനാണ്? എന്തിനായിരിക്കണം? -Legion of Apostolic Families- ARCHBISHOP MAR ANDREWS THAZHATH|

LEGION OF APOSTOLIC FAMILIES (LOAF), an association of consecrated families committed to lead family life according to the vision of the Bible and the teaching of the Magisterium of the…

ഇത്രയും പറഞ്ഞതിനുശേഷം അന്ന് മനപരിവർത്തനം വന്ന യുവാവ് താൻ ആയിരുന്നു എന്ന് പാരീസ് ആർച്ചുബിഷപ്പ് ജനങ്ങളെ നോക്കി പറഞ്ഞു.

പാരീസ് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗമധ്യേ ഒരു സംഭവ കഥ വിവരിച്ചു. ഒരിക്കൽ മൂന്ന് യുവ സുഹൃത്തുക്കൾ ചേർന്ന് ഫ്രാൻസിലെ നോട്ടർഡാം കത്തീഡ്രൽ സന്ദർശിക്കാനായി പോയി. മൂന്നുപേരും അവിശ്വാസികളും, മതനിഷേധികളും ആയിരുന്നു. ഈ സമയത്ത് ദേവാലയത്തിൽ ഒരു വൈദികൻ കുമ്പസാരിപ്പിക്കുന്നുണ്ടായിരുന്നു. സുഹൃത്തുക്കളിൽ…

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും.…

നിങ്ങൾ വിട്ടുപോയത്