ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്.
മാനന്തവാടി രൂപതാംഗമായ നമ്മുടെ പ്രീയപ്പെട്ട ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്. ധീരമായ ഈ തീരുമാനമെടുത്ത അച്ചനെ നമുക്ക് അഭിനന്ദിക്കാം ഒപ്പം…








