Category: അനുഭവം

മലയാറ്റൂർ ദൈവദാൻ യാത്ര…

ദൈവദാൻ യാത്രയേ കുറിച്ച് പറയുന്നതിന് മുന്നേഒരു മഹദ് വ്യക്തിയെ കുറിച്ച് പറയുവാൻ ആഗ്രഹിക്കുന്നു മറ്റാരും അല്ല ബ്രദർ മാവൂരൂസ്… അദ്ദേഹത്തെകുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ല 50 വർഷത്തെ സന്യാസ ജീവിതം കൊണ്ട് സാധുക്കളെ സംരക്ഷിക്കുകയും 6000തെരുവുമക്കളെ എടുത്തു വളർത്തി നേർവഴിയ്ക്കു നയിച്ചതി…

ഈ യാത്ര കേരള ക്രൈസ്തവരുടെ അവസാനത്തിലേക്കോ ? | Fr Xavier Khan Vattayil |Shekinah

പ്രിയപ്പെട്ടവരേ, ബഹുമാനപ്പെട്ടവട്ടായിലച്ചന്റ്റെ വാക്കുകൾ നമ്മുടെ മനസ്സുകളിൽ വലിയ ജ്വലനം സൃഷ്ടിക്കട്ടെ . വിവാഹം ,കുടുംബം ,കുഞ്ഞുങ്ങൾ ഏതൊരു സമൂഹത്തിന്റ്റെയും നിലനിൽപ്പിന് ആവശ്യമാണ് . കുഞ്ഞുങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ തളരുന്നു ,സഭയ്‌ക്കും സമൂഹത്തിനും തകർച്ച നേരിടേണ്ടിവരും . കാരണമില്ലാതെ വൈകുന്നു, വിവാഹം വേണ്ടെന്ന്…

വിവേകമില്ലാത്ത പ്രാവ്

ഞങ്ങളുടെ ആശ്രമത്തിൽ പ്രാവുകളുണ്ട്. വൈകുന്നേരം നാലു മണിയ്ക്ക് അവയെ തുറന്നു വിടും. സന്ധ്യയോടെ അവ തിരികെ കൂട്ടിൽ കയറുകയും ചെയ്യും. അന്നൊരു ദിവസം പതിവുപോലെ പ്രാവുകളെ തുറന്നു വിട്ടു. അല്പസമയം അവയുടെ അരികിൽ നിന്നതിനു ശേഷം ഞാൻ കുളിക്കാൻ പോയി. കുളി…

കാൻസറിനെ തോൽപിച്ച വിശ്വാസം

ദൈവം തന്ന കുഞ്ഞ് മരിക്കാതിരിക്കാൻ .. മരണത്തിനു സ്വയം വിട്ടു കൊടുത്ത ഒരമ്മ! ക്രിസ്തുവിനനുരൂപയായി ക്രൂശിത സ്നേഹം പ്രകാശിപ്പിച്ച് നിത്യവിശ്രമത്തിനായി 25 – 12- 2017 രാവിലെ 7.30 ന് യാത്രയായി! എട്ടാമത്തെകുഞ്ഞിനെ ഗർഭിണിയായിരിക്കവേ ക്യാൻസർ രോഗം തിരിച്ചറിഞ്ഞു ..എന്നാൽ ക്യാൻസർ…

37-ാം പൗരോഹിത്യ വാർഷികം പൗരോഹിത്യ വാർഷികം . റവ.ഡോ. ജോസ് പുതിയേടത്തച്ചന്അച്ചന് ഹൃദയം നിറഞ്ഞ ആശംസകൾ 🌷🌷🌷🎂

Today is the 37th anniversary of my priestly ordination. Let us thank God for all the blessings He had showered upon me. Praise the Lord.-Fr.Jose Puthiyedath

അഞ്ചു വീടുകളുടെ താക്കോൽദാന० കാരുണ്യത്തിൻ്റെ ആഘോഷമായ ബോൺ നത്താലെയുടെ ഭാഗമായി

തൃശൂർ: ക്രിസ്തുമസ്സെന്നാൽ, കഴിഞ്ഞ കുറെ വർഷക്കാലമായി തൃശൂരുകാർക്ക് ബോൺനത്താലെയാണ്. തൃശൂർ പൂരത്തെ നെഞ്ചോട് ചേർത്തിരുന്ന തൃശൂരുകാർ, അതേ വൈകാരികതയോടെ തന്നെയാണ് ബോൺനത്താലെയെയും കഴിഞ്ഞ വർഷങ്ങളിൽ നെഞ്ചേറ്റിയത്. അടുക്കോടും ചിട്ടയോടും കൂടി ക്രമീകരിച്ചിരുന്ന ഈ സാംസ്കാരിക ഘോഷയാത്ര കാണാൻ, അന്യജില്ലകളിൽ നിന്നു പോലും…

നിങ്ങൾ വിട്ടുപോയത്